"ടി.കെ. രാജീവ് കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) [[:വർഗ്ഗം:മികച്ച തിരക്കഥാകൃത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചവർ|മികച്ച തിരക്കഥ
വർഗ്ഗം വൃത്തിയാക്കുന്നു
വരി 3:
| name = ടി കെ രാജീവ് കുമാർ
| image =
 
| caption =
| birthname =
Line 20 ⟶ 19:
 
[[കോട്ടയം|കോട്ടയത്തു]] ജനിച്ച ഒരു മലയാള ചലച്ചിത്ര സം‌വിധായകനാണ് '''ടി കെ രാജീവ് കുമാർ''' (ജനനം [[1961]], [[സെപ്റ്റംബർ 20]])‍. കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, ദേശീയ ചലച്ചിത്രപുരസ്കാരവും ലഭിച്ചിട്ടുള്ള സം‌വിധായകനാണ് ഇദ്ദേഹം. മലയാള ചലച്ചിത്രമേഖലയിൽ സൂക്ഷ്മമായ വിഷയങ്ങൾ കൈകാര്യം ചെയ്യുതതിൽ തത്പര്യമുള്ള സം‌വിധായകനാണ് ടി കെ രാജീവ് കുമാർ{{തെളിവ്}}. 2003 മുതൽ 2006 വരെ കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായിരുന്നു ഇദ്ദേഹം. കൂടാതെ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ അദ്ധ്യക്ഷൻ കൂടിയാണ് ഇദ്ദേഹം.
 
 
== ജീവിതരേഖ ==
 
=== ആദ്യകാല ജീവിതം ===
[[തിരുവനന്തപുരം|തിരുവനന്തപുരത്തുള്ള]] യൂണിവേഴ്സിറ്റി കോളേജിൽ നിന്നാണ് രാജീവ് കുമാർ ബിരുദ പഠനം പൂർത്തിയാക്കിയത്. തുടർന്ന് ഇദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ജോലിയിൽ പ്രവേശിച്ചു. [[നവോദയ അപ്പച്ചൻ]] നിർമ്മിച്ച് 1984-ല് പുറത്തിറങ്ങിയ [[മൈ ഡിയർ കുട്ടിച്ചാത്തൻ (മലയാളചലച്ചിത്രം)|മൈ ഡിയർ കുട്ടിച്ചാത്തൻ]] എന്ന സിനിമയുടെ സം‌വിധായകനായിരുന്ന [[ജിജോ പുന്നൂസ്|ജിജോ പുന്നൂസിൻറെ]] കൂടെ സഹസം‌വിധായകനായാണ് രാജീവ് കുമാർ ആദ്യമായി സിനിമയിലെത്തുന്നത്<ref>http://www.cinemaofmalayalam.net/rajeevkumar.html</ref>. രാജീവ് കുമാർ ആദ്യമായി സം‌വിധാനം ചെയ്ത ചിത്രമാണ് '''ചാണക്യൻ'''‍ (1989). ഈ ചിത്രത്തിൽ നായകനായി അഭിനയിച്ചത് [[കമലഹാസൻ|കമല‍ഹാസനായിരുന്നു]]. [[ജയറാം|ജയറാമും]] ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ ചിത്രം വമ്പൻ വിജയമായിരുന്നു{{തെളിവ്}}.
 
 
== സിനിമകൾ ==
Line 41 ⟶ 37:
* 2002 – ശേഷം
* 2004 – ഇവർ
 
 
== പുരസ്കാരങ്ങൾ ==
Line 51 ⟶ 46:
** മികച്ച ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം.
** മികച്ച ചിത്രത്തിനും സം‌വിധായകനുമുള്ള സാന്ദ്രം പുരസ്കാരം.
 
 
== അവലംബം ==
{{reflist}}
 
 
== പുറത്തേക്കുള്ള കണ്ണികൾ ==
* [http://www.cinemaofmalayalam.net/rajeevkumar.html ടി കെ രാജീവ് കുമാറിൻറെ അവാർഡുകൾ ലഭിച്ച രണ്ടു സിനിമകളുടെ സംഗ്രഹം]
 
 
{{Lifetime|1961| |സെപ്റ്റംബർ 20}}
 
[[വർഗ്ഗം:മലയാള ചലച്ചിത്ര സംവിധായകർ]]
[[Categoryവർഗ്ഗം:മികച്ച തിരക്കഥാകൃത്തിനുള്ള കേരളസംസ്ഥാന സർക്കാർചലച്ചിത്ര പുരസ്കാരം ലഭിച്ചവർ]]
 
[[en:T. K. Rajeev Kumar]]
"https://ml.wikipedia.org/wiki/ടി.കെ._രാജീവ്_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്