"വിജയ് യേശുദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) [[:വർഗ്ഗം:മികച്ച ഗായകനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചവർ|മികച്ച ഗായകനുള്ള കേരളസംസ്
വർഗ്ഗം വൃത്തിയാക്കുന്നു
വരി 27:
 
[[തമിഴ്]], [[മലയാളം]], [[ഹിന്ദി]], [[കന്നഡ]], [[തുളു]] , [[തെലുഗു]] എന്നീ ഭാഷകളിൽ പാടിയിട്ടുള്ള ഇദ്ദേഹത്തിന്‌ മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുര‍സ്കാരം, നിവേദ്യം എന്ന ചിത്രത്തിലെ കോലക്കുഴൽ വിളി കേട്ടോ എന്ന ഗാനത്തിലൂടെ ലഭിച്ചിട്ടുണ്ട്<ref name=hindu/>.
 
 
== സ്വകാര്യജീവിതം ==
മലയാളത്തിലെ ഗാനഗന്ധർവൻ എന്നറിയപ്പെടുന്ന [[കെ.ജെ. യേശുദാസ്|യേശുദാസ്]] ആണ് വിജയിന്റെ പിതാവ്. മാതാവ് പ്രഭ. തന്റെ കുടുംബത്തിലെ രണ്ടാമത്തെ മകനാണ് വിജയ്. വിജയിന് ഒരു മൂത്ത ജ്യേഷ്ഠനും, ഒരു അനുജനും ഉണ്ട്. ജനുവരി 21, 2007 ന് വിജയിന്റെ വിവാഹം കഴിഞ്ഞു. <ref>{{citeweb|url=http://entertainment.oneindia.in/malayalam/top-stories/vijay-yesudas-married-230107.html|title=Vijay Yesudas gets hitched|publisher=[[Oneindia]]|date=2007-01-23|accessdate=2009-03-14}}</ref>
 
== പുരസ്കാരങ്ങൾ ==
Line 47 ⟶ 46:
 
[[വർഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകർ]]
[[Categoryവർഗ്ഗം:തെലുഗ് ചലച്ചിത്ര പിന്നണിഗായകർ]]
[[Categoryവർഗ്ഗം:തമിഴ് ചലച്ചിത്ര പിന്നണിഗായകർ]]
[[Categoryവർഗ്ഗം:മികച്ച ഗായകനുള്ള കേരളസംസ്ഥാന സർക്കാർചലച്ചിത്ര പുരസ്കാരം ലഭിച്ചവർ]]
 
[[en:Vijay Yesudas]]
"https://ml.wikipedia.org/wiki/വിജയ്_യേശുദാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്