"അരവിന്ദ് സ്വാമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 117.204.121.85 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള
വരി 2:
 
 
[[തമിഴ് ചലച്ചിത്രം|തമിഴ് ചലച്ചിത്ര]] മേഖലയിലെ ഒരു നടനായിരുന്നുനടനാണ് '''അരവിന്ദ് സ്വാമി''' കൂടാതെ ഒരു കാര്യനിർവ്വാഹകസംഘ കമ്പനിയായ ''ടാലെന്റ് മാക്സിമസ്'' എന്ന കമ്പനിയുടെ അദ്ധ്യക്ഷനാണ്.
 
== ജീവചരിത്രം ==
വരി 10:
 
=== അഭിനയജീവിതം ===
ആദ്യ ചിത്രം [[മണിരത്നംമണി രത്നം]] സംവിധാനം ചെയ്ത ''ദളപതി'' എന്ന ചിത്രമാണ്. ഒരു നായകനായി അഭിനയിച്ച ചിത്രം [[മണിരത്നം]] തന്നെ സംവിധാനം ചെയ്ത ''റോജ'' എന്ന ചിത്രമാണ് .ഈ ചിത്രം ഒരു വൻ വിജയമായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തോടെ ഒരു മികച്ച നടനെന്നുള്ള കഴിവ് അരവിന്ദ് സ്വാമി തെളിയിച്ചു. പക്ഷേ, പിന്നീട് അദ്ദേഹം തന്റെ ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ വളരെ ശ്രദ്ധിച്ചു മാത്രമാണ് ചെയ്തിരുന്നത്. ചില ശ്രദ്ധേയമാ‍യ ചിത്രങ്ങൾ ''റോജ'' , ''ബോംബെ'' , ''മിൻസാര കനവ്'', ''ഇന്ദിര'', ''ദേവരാഗം'', ''അലൈപായുതെ'' എന്നിവയാണ്. ഇതിൽ ''റോജ'' , ''ബോംബെ'' എന്നീ ചിത്രങ്ങൾ ധാരാളം പുരസ്കാരങ്ങൾ ലഭിച്ചവയാണ്.2005-ൽ അന്തരിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/അരവിന്ദ്_സ്വാമി" എന്ന താളിൽനിന്ന് ശേഖരിച്ചത്