"പാണ്ഡ്യസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) pretty url, template.
(ചെ.)No edit summary
വരി 1:
{{prettyurl|Pandyan Kingdom}}
{{വിക്കിവല്‍ക്കരണം}}
{| border=1 align=right cellpadding=4 cellspacing=0 width=250 style="margin: 0 0 1em 1em; background: #f9f9f9; border: 1px #aaaaaa solid; border-collapse: collapse; font-size: 95%;"
|+<big>'''പാണ്ഡ്യര്‍'''</big><br />பாண்டியர்
Line 18 ⟶ 17:
|}
 
പാണ്ഡ്യ സാമ്രാജ്യം (തമിഴ്: பாண்டியர்) പഴക്കം നിര്‍ണ്ണയിച്ചിട്ടില്ലാത്ത ഒരു പുരാതന തമിഴ് രാജ്യമാണ്. ചരിത്രാതീത'''പാണ്ഡ്യ കാലംസാമ്രാജ്യം''' ([[തമിഴ്]]: பாண்டியர்). ചരിത്രാതീതകാലം മുതല്‍ 15-ആം നൂറ്റാണ്ടിന്റെ അവസാനം വരെ [[തമിഴ്നാട്]] ഭരിച്ച മൂന്ന് പുരാതന തമിഴ് സാമ്രാജ്യങ്ങളില്‍ ഒന്നാണ് പാണ്ഡ്യസാമ്രാജ്യം ([[ചോള സാമ്രാജ്യം|ചോള]], [[ചേര സാമ്രാജ്യം|ചേര]] സാമ്രാജ്യങ്ങള്‍ ആണ് മറ്റു രണ്ടും). [[ഇന്ത്യന്‍ ഉപഭൂഖണ്ഡം|ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ]] തെക്കേ മുനമ്പില്‍ ഉള്ള ''കോര്‍ക്കൈ'' എന്ന തുറമുഖ നഗരം ആസ്ഥാനമാക്കിയായിരുന്നു പാണ്ഡ്യന്മാര്‍ ആദ്യം രാജ്യം ഭരിച്ചത്. പിന്നീട് അവര്‍ തലസ്ഥാനം [[മധുര|മധുരയിലേക്ക്]] മാറ്റി.
 
[[സംഘകാലം|സംഘകാല]] കൃതികളില്‍ പാണ്ഡ്യരെക്കുറിച്ച് പരാമര്‍ശം ഉണ്ട് (ക്രി.വ. 100 - 200) ഈ കാലഘട്ടത്തിലെ [[ഗ്രീസ്|ഗ്രീക്ക്]], [[റോമന്‍ നാഗരികത|റോമന്‍]] കൃതികളിലും പാണ്ഡ്യസാമ്രാജ്യത്തെക്കുറിച്ച് പരാമര്‍ശനങ്ങള്‍ ഉണ്ട്. [[യൂ ഹുവാന്‍]] എന്ന ചീന സഞ്ചാരി 3-ആം നൂറ്റാണ്ടില്‍ എഴുതിയ ''വീലുയി'' എന്ന ഗ്രന്ഥത്തിലും. പാണ്ഡ്യസാമ്രാജ്യത്തെക്കുറിച്ച് പരാമര്‍ശം ഉണ്ട് (''പാന്യുയി'' 盤越 എന്നും ''ഹാന്യുഇ വാങ്'' 漢越王" ഈ രാജ്യത്തെ യൂ ഹുവാന്‍ വിശേഷിപ്പിക്കുന്നു).
 
{{Middle kingdoms of India}}
"https://ml.wikipedia.org/wiki/പാണ്ഡ്യസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്