"തലേക്കുന്നിൽ ബഷീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{ഒറ്റവരിലേഖനം|date=2010 ഏപ്രിൽ}}
{{prettyurl|Thalekunnil Basheer}}
കേരളത്തിലെ മുതിർന്ന [[കോൺഗ്രസ്]] നേതാക്കളിൽ ഒരാളാണ് തലേക്കുന്നിൽ ബഷീർ. ഇപ്പോൾ [[കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി|കെ.പി.സി.സി]] വൈസ് പ്രസിഡന്റ് ആണ്‌ . 1984, 1989 എന്നീ വർഷങ്ങളിൽ ചിറയൻ‌കീഴ് ലോകസഭാമണ്ഡലത്തിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാൽ 1991-ൽ [[സുശീല ഗോപാലൻ|സുശീല ഗോപാലനോടും]], 1996-ൽ [[എ.സമ്പത്ത്|എ.സമ്പത്തിനോടും]] ഇതേ മണ്ഡലത്തിൽ നിന്നു മത്സരിച്ചു പരാജയപ്പെട്ടു.<ref>{{cite web|url=http://eci.nic.in/archive/electionanalysis/GE/PartyCompWinner/S11/partycomp19.htm|title=CHIRAYINKIL Parliamentary Constituency|publisher=eci.nic.in|language=English|accessdate=6 May 2010}}</ref>
==അവലംബം==
<references/>
{{kerala-politician-stub}}
[[en:Thalekunnil Basheer]]
"https://ml.wikipedia.org/wiki/തലേക്കുന്നിൽ_ബഷീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്