"തഫ്ഹീമുൽ ഖുർആൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
{{SD|പകർപ്പവകാശമുള്ള http://thafheem.net/Pinmozi.html എന്ന വെബ് പേജിന്റെ കോപ്പി}}
{{കാത്തിരിക്കൂ}}
==തഫ്ഹീമുൽ [[ഖുർആൻ]] ==
വിശ്വപ്രശസ്ത ഇസ്ലാമിക പണ്ഡിതനും ചിന്തകനും അനുഗൃഹീത തൂലികാകാരനുമായ മൌലാനാ സയ്യിദ് [[അബുൽ അഅ്ലാഅ‌അ്‌ലാ മൗദൂദി|മൌദൂദിയുടെ]] മഹത്തായ സംഭാവനകളിലൊന്നാണ്‌ തഫ് ഹീമുൽ ഖുർആൻ.
വിശുദ്ധ ഖുർആന്റെ ആശയങ്ങളും താൽപര്യങ്ങളും സാധാരണക്കാർക്ക് പോലും മനസ്സിലാവും വിധം ഏറെ സരളവും ഹൃദ്യവുമായ ശൈലിയാണ് സയ്യിദ് അബുൽ അഅ്‌ലാ മൌദുദി തഫ് ഹീമുൽഖുർആനിന്റെ രചനക്ക് സ്വീകരിച്ചിരിക്കുന്നത്. ഇതു തന്നെയാണ് ഇതര ഖുർആൻ വ്യാഖ്യാനങ്ങളിൽ നിന്നും തഫ് ഹീമുൽ ഖുർആനെ വ്യതിരിക്തമാക്കുന്നതും. 12 ഇന്ത്യൻ ഭാഷകളിലും 9 ലോകോത്തര ഭാഷകളിലും തഫ്ഹീമുൽ ഖുർആൻ ലഭ്യമാണ്‌.
 
==മലയാളത്തിൽ==
മലയാളത്തിൽ പ്രിന്റെ എഡിഷനും, കമ്പ്യൂട്ടർ എഡിഷനും, വെബ് എഡിഷനും ലഭ്യമാണ്‌ .1972 ൽ തഫ്ഹീമിന്റെ ഒന്നാം വാല്യം മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു, 6 വാല്യങ്ങളിലായി
"https://ml.wikipedia.org/wiki/തഫ്ഹീമുൽ_ഖുർആൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്