"മൂഷകവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
15 സർഗ്ഗങ്ങൾ
വരി 23:
}}
 
അതുലൻ എന്ന കേരളീയ സംസ്കൃത കവി ക്രി.വ. പന്ത്രണ്ടാം ശതകത്തിൽ രചിച്ച 515 സർഗ്ഗങ്ങളുള്ള ഒരു സംസ്കൃത മഹാകാവ്യമാണ്‌ '''മൂഷകവംശം'''.
==വിവരണം==
അതുലൻ 12-ാം ശ.-ത്തിന്റെ പൂർവാർധത്തിൽ ജീവിച്ചിരുന്നു എന്നു കരുതുന്നു. അദ്ദേഹം ഏഴിമലയ്ക്കടുത്തായി കോലപട്ടണം ആസ്ഥാനമായി ഭരണം നടത്തിയിരുന്ന മൂഷിക രാജവംശ പരമ്പരയിലെ ശ്രീകണ്ഠൻ എന്ന രാജാവിന്റെ സദസ്യനായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ഈ പുസ്തകത്തിലെ രാമഘടമൂഷികനെയാണ് മൂഷകരാജവംശത്തിലെ ആദ്യത്തെ രാജാവായി കണക്കാക്കുന്നത്.
"https://ml.wikipedia.org/wiki/മൂഷകവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്