"കെ. രവീന്ദ്രനാഥൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 46:
ഇടം വലം നോക്കാതെ പിന്തുണച്ച സിനിമാ നിർമ്മാതാവാണ് കെ.രവീന്ദ്രനാഥൻ നായർ
== ജനനം, ആദ്യകാലം ==
കെ.രവീന്ദ്രനാഥൻ നായർ[[1932]] നു [[കൊല്ലം|കൊല്ലത്ത്]] ജനിച്ചു. വ്യവസായിയായിരുന്ന പി. കൃഷ്ണപിള്ളയായിരുന്നു അച്ഛൻ. സ്ക്കൂൾ വിദ്യാഭ്യാസം കൊല്ലം കന്റോൺമെന്റ് ബേസിക് ട്രെയിനിംഗ് സ്ക്കൂളിലും ഗവ.ബോയ്സ് ഹൈസ്ക്കൂളിലും.1955 ൽ കോമേഴ്സ് ഐച്ഛികവിഷയമായി ബിരുദം നേടിയ ശേഷം കശുവണ്ടി വ്യവസായ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. 1967 മുതൽ ചലച്ചിത്ര നിർ‍മ്മാണ രംഗത്ത് പ്രവർത്തിക്കുന്നു. ബോക്സ് ഓഫീസ് ഹിറ്റായ അച്ചാണിയുടെ ലാഭം ഉപയോഗിച്ച് [[കൊല്ലം പബ്ളിക് ലൈബ്രറി]]യും സോപാനം കലാ കേന്ദ്രവും ആരംഭിച്ചു.കൊല്ലത്തെ കുമാർ ‍,പ്രണവം തീയേറ്ററുകളുടെ ഉടമ.രണ്ടു തവണ ദേശീയ ചലച്ചിത്ര അവാർഡ് കമ്മറ്റിയിൽ അംഗമായിരുന്നു.റണ്ടു തവണ സംസ്ഥാന ചലത്തിത്രചലച്ചിത്ര വികസന കോർപ്പറേഷനിൽ അംഗം.സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അംഗം.1981 ലെ ദേശീയ ചലച്ചിത്രോത്സവത്തിൽ ജൂറിയംഗം.2008 ൽ സമഗ്ര സംഭാവനയ്ക്കുള്ള ചലച്ചിത്ര അക്കാദമിയുടെ ജെ.സി.ഡാനിയൽ അവാർഡിനർഹനായി. ഭാര്യ:ഗായികയായ ഉഷാ രവി
വരി 72:
| editor= നീലൻ
| others=
| title= കെ.രവീന്ദ്രനാഥൻ നായർ സിനിമ:കലയും മൂലധനവും
| origdate=
| origyear=
"https://ml.wikipedia.org/wiki/കെ._രവീന്ദ്രനാഥൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്