"കെ. രവീന്ദ്രനാഥൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അരവിന്ദനിലേക്കുള്ള ഇന്റർ‌വിക്കി മാറ്റുന്നു
No edit summary
വരി 48:
കെ.രവീന്ദ്രനാഥൻ നായർ[[1932]] നു [[കൊല്ലം|കൊല്ലത്ത്]] ജനിച്ചു. വ്യവസായിയായിരുന്ന പി. കൃഷ്ണപിള്ളയായിരുന്നു അച്ഛൻ. സ്ക്കൂൾ വിദ്യാഭ്യാസം കൊല്ലം കന്റോൺമെന്റ് ബേസിക് ട്രെയിനിംഗ് സ്ക്കൂളിലും ഗവ.ബോയ്സ് ഹൈസ്ക്കൂളിലും.1955 ൽ കോമേഴ്സ് ഐച്ഛികവിഷയമായി ബിരുദം നേടിയ ശേഷം കശുവണ്ടി വ്യവസായ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. 1967 മുതൽ ചലച്ചിത്ര നിർ‍മ്മാണ രംഗത്ത് പ്രവർത്തിക്കുന്നു.കൊല്ലത്തെ കുമാർ,പ്രണവം തീയേറ്ററുകളുടെ ഉടമ.
 
== അരവിന്ദന്റെ സിനിമ ==
 
== കെ.രവീന്ദ്രനാഥൻ നായർ നിര്മ്മി ച്ച സിനിമകൾ ==
റബ്ബർ ബോർഡ് ജീവനക്കാരനായിരിക്കെ കോഴിക്കോട്ട് നിയമിതനായ അരവിന്ദന് നഗരത്തിൽ ഒരു നല്ല സുഹൃദ്‌വലയമുണ്ടായിരുന്നു. നാടകകൃത്തായ [[തിക്കോടിയൻ]], കഥാകൃത്തായ [[പട്ടത്തുവിള കരുണാകരൻ]] തുടങ്ങിയവർ ഈ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. ചലച്ചിത്രരംഗത്തെ ആഗോളതലത്തിലെ പുതുപ്രവണതകളെക്കുറിച്ച് തല്പരരായ ആ സംഘം ഒരു സിനിമ നിർമ്മിക്കാൻ നിശ്ചയിച്ചു. പട്ടത്തുവിള കരുണാകരൻ നിർമ്മാതാവും തിക്കോടിയൻ കഥാകൃത്തുമായി ആരംഭിച്ച സിനിമയുടെ സംവിധായകൻ അരവിന്ദനായിരുന്നു.‍ആദ്യചിത്രമായ [[ഉത്തരായനം]] മലയാളസിനിമയിൽ ഒരു നൂതനമായ ഭാവുകത്വത്തിന്റെ തുടക്കമായിരുന്നു. സംസ്ഥാനതലത്തിലും ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ട ഉത്തരായണം ഇന്ത്യയ്ക്കു പുറത്തുള്ള നിരവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അരവിന്ദന്റെ ആദ്യകാല ചലച്ചിത്രങ്ങളിൽ [[സഞ്ജയൻ|സഞ്ജയന്റെയും]] [[കെ.സി.എസ്. പണിക്കർ|കെ.സി.എസ്. പണിക്കരുടെയും]] സ്വാധീനം കാണാം. [[ചിദംബരം]], [[വാ‍സ്തുഹാരാ]] തുടങ്ങിയ ചിത്രങ്ങൾ [[സി.വി. ശ്രീരാമൻ|സി.വി.ശ്രീരാമന്റെ]] ചെറുകഥകളെ ആസ്പദമാക്കിയായിരുന്നു. [[കാഞ്ചനസീത|കാഞ്ചനസീതയിൽ]] പ്രകൃതിയുടെ ഒരതീന്ദ്രിയാനുഭവം അരവിന്ദൻ കാഴ്ചവെക്കുന്നു. [[തമ്പ്]] എന്ന ചിത്രത്തിൽ എല്ലാ അഭിനേതാക്കളും അമച്വർ നടന്മാരായിരുന്നു. മനുഷ്യ മുഖഭാവങ്ങളുടെ ഒരു പഠനം തന്നെയായിരുന്നു തമ്പ്. ഉത്തരായനം മുതൽ വാസ്തുഹാര വരെ 11 ചിത്രങ്ങളിലൂടെ അരവിന്ദൻ മലയാള സമാന്തര സിനിമയ്ക്ക് പുതിയ മാനങ്ങൾ തീർത്തു. ധ്യാനനിരതമായിരുന്നു അരവിന്ദന്റെ ചിത്രങ്ങൾ എന്നു തന്നെ പറയാം.ചിദംബരം, കാഞ്ചനസീത തുടങ്ങിയ ചിത്രങ്ങൾക്ക് [[ഷാജി എൻ. കരുൺ|ഷാജി എൻ കരുണായിരുന്നു]] [[ഛായാഗ്രഹണം]] നിർവഹിച്ചത്.
== പുരസ്കാരങ്ങൾ ==
മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് 1974, 1979, 1981, 1985, 1986 എന്നീ വർഷങ്ങളിൽ നേടി. മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് 1977ലും 1978ലും 1986ലും ലഭിച്ചു. ചിദംബരത്തിന് ദേശീയ അവാർഡ് ലഭിച്ചു.
== മറ്റു മേഖലകൾ ==
ചിത്രകാരൻ, കാർട്ടൂണിസ്റ്റ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. മാതൃഭൂമി വാരികയിൽ തുടർച്ചയായി പ്രസിദ്ധീകരിച്ച കാർ ട്ടൂൺ പരമ്പര (ചെറിയ മനുഷ്യനും വലിയ ലോകവും) ജനശ്രദ്ധയാകർഷിച്ചു. ബ്രൗൺ ലാൻഡ്‌സ്‌കേപ്പ്, ദി ക്യാച്ച്, വി.ടി. ഭട്ടതിരിപ്പാട്, ജെ. കൃഷ്ണമൂർത്തി കോൺടൂർസ് ഒഫ് ലീനിയർ റിഥം എന്നിവയുൾപ്പെടെ ഏതാനും ലഘുചിത്രങ്ങളും സംവിധാനം ചെയ്തിട്ടു്. യാരോ ഒരാൾ, എസ്തപ്പാൻ, ഒരേ തൂവൽ പക്ഷികൾ, എന്നീ ചിത്രങ്ങൾക്ക് സംഗീതം പകർന്നു. ഒരേ തൂവൽ പക്ഷികൾ ഏറ്റവും മികച്ച സംഗീത സംവിധായകനുള്ള അവാർഡിനർഹത നേടി. ദേശീയ ചലച്ചിത്ര വിക സനകോർപറേഷന്റെ ഡയറക്ടർ, സംസ്ഥാന ഫിലിം ഡെവലപ്പ്‌മെന്റ് കോർ പറേഷൻ ഭരണസമിതി അംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.
 
*[[അന്വേഷിച്ചു കണ്ടെത്തിയില്ല]] ([[1967]])
== മരണം ==
*[[ലക്ഷപ്രഭു]] ([[1968]])
 
*[[കാട്ടുകുരങ്ങ്]] ([[1969]])
അരവിന്ദൻ [[1991]] [[മാർച്ച് 16]] നു മരിച്ചു.
*[[അച്ചാണി]] ([[1969]])
 
*[[കാഞ്ചനസീത]] ([[1977]])
== നുറുങ്ങുകൾ ==
 
അരവിന്ദൻ സംവിധാനത്തിനിടക്കു ഒരിക്കലും ‘സ്റ്റാർട്ട്’ ‘കട്ട്’ ഇവ പറഞ്ഞിരുന്നില്ല. ചിദംബരത്തിന്റെ ഛായാഗ്രഹണത്തിനിടക്കു സീൻ തീർന്നതറിയാതെ നടന്നു നടന്നു പോയ [[സ്മിതാ പാട്ടിൽ|സ്മിതാ പാട്ടിലിനെ]] പിടിച്ചുനിറുത്തുവാൻ അരവിന്ദനു പിറകേ ഓടേണ്ടിവന്നു.
അരവിന്ദൻ ഒരിക്കലും എഴുതിത്തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് സിനിമ നിർമ്മിച്ചിട്ടില്ല{{അവലംബം}}.
 
== അരവിന്ദന്റെ സിനിമകൾ ==
 
*[[ഉത്തരായനം]] ([[1974]])
*[[കാഞ്ചന സീത]] ([[1977]])
*[[തമ്പ്]] ([[1978]])
*[[കുമ്മാട്ടി]] ([[1979]])
*[[എസ്തപ്പാൻ]] ([[1980]])
*[[പോക്കുവെയിൽ]] ([[1981]])
*[[വിധിപോക്കുവെയിൽ ]] ([[19851981]])
*[[എലിപ്പത്തായം]] ([[1981]])
*[[ദ് സീർ ഹൂ വാക്സ് എലോൺ]] ([[1985]])
*[[ചിദംബരംമഞ്ഞ്‍]] ([[19851982]])
*[[മുഖാമുഖം] ([[1984]])
*[[ദ് ബ്രൌൺ ലാന്റ്സ്കേപ്പ്]] ([[1985]])
*[[ഒരിടത്ത്അനന്തരം‍]] ([[19861987]])
*[[വിധേയൻ ‍]] ([[1994]])
*[[കോണ്ടൂർസ് ഓഫ് ലീനിയാ‍ർ റിഥം]] ([[1987]])
*[[മാറാട്ടം]] ([[1988]])
*[[അനാദി ധാര]] ([[1988]])
*[[ഉണ്ണി]] ([[1989]])
*[[സഹജ]] ([[1990]])
*[[വാസ്തുഹാരാ]] ([[1991]])
 
[[വർഗ്ഗം:മലയാള ചലച്ചിത്ര സംവിധായകർ]]
[[വർഗ്ഗം:കാർട്ടൂണിസ്റ്റുകൾ]]
[[Category:മികച്ച സംവിധായകർക്കുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം നേടിയവർ]]
"https://ml.wikipedia.org/wiki/കെ._രവീന്ദ്രനാഥൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്