"മുജദ്ദിദി കുടുംബം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കിഴക്കൻ അഫ്ഗാനിസ്താനിലെ നക്ഷ്ബന്ദിയ്യ സൂഫി വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
കിഴക്കൻ അഫ്ഗാനിസ്താനിലെ നക്ഷ്ബന്ദിയ്യ സൂഫി വിഭാഗങ്ങളിലെ നേതൃനിരയിലുള്ള ഒരു കുടുംബമാണ് '''മുജാദ്ദിദി കുടുംബം'''. രാജ്യത്ത് മതപരമായ കാര്യങ്ങളിൽ ഏറെ സ്വാധീനം ചെലുത്തിയിരുന്ന ഇവർ, 1980കളിൽ [[സോവിയറ്റ് യൂനിയൻ|സോവിയറ്റ് യൂനിയനെതിരെ]] ഒരു പ്രധാനപ്രതിരോധവിഭാഗത്തെ നയിച്ചിരുന്നത് ഈ കുടുംബമാണ്നയിച്ചിരുന്നു.
 
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അമീർ [[അമാനുള്ള ഖാൻ|അമാനുള്ളയുടെ]] പരിഷ്കരണനടപടികളെ എതിർത്തിരുന്നവരിൽ പ്രധാനികളായിരുന്നു മുജാദ്ദിദി കുടുംബാംഗങ്ങൾ. ഈ കുടുംബത്തിലെ ഫസൽ മുഹമ്മദ്, അദ്ദേഹത്തിന്റെ പിൻ‌ഗാമിയായിരുന്ന ഫസൽ ഒമർ എന്നിവരായിരുന്നു അമാനുള്ളായുടെ പ്രധാന എതിരാളികൾ.
 
[[വർഗ്ഗം:അഫ്ഗാനിസ്താനിലെ പ്രതിരോധകക്ഷികൾ]]
"https://ml.wikipedia.org/wiki/മുജദ്ദിദി_കുടുംബം" എന്ന താളിൽനിന്ന് ശേഖരിച്ചത്