"തഫ്ഹീമുൽ ഖുർആൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++{{SD|പകർപ്പവകാശമുള്ള http://thafheem.net/Pinmozi.html എന്ന വെബ് പേജിന്റെ കോപ്പി}}
വരി 1:
{{SD|പകർപ്പവകാശമുള്ള http://thafheem.net/Pinmozi.html എന്ന വെബ് പേജിന്റെ കോപ്പി}}
==തഫ്ഹീമുൽ ഖുർആൻ==
വിശ്വപ്രശസ്ത ഇസ്ലാമിക പണ്ഡിതനും ചിന്തകനും അനുഗൃഹീത തൂലികാകാരനുമായ മൌലാനാ സയ്യിദ് അബുൽ അഅ്ലാ മൌദൂദിയുടെ മഹത്തായ സംഭാവനകളിലൊന്നാണല്ലോ തഫ് ഹീമുൽ ഖുർആൻ. വീക്ഷണങ്ങളിലും കാഴ്ചപ്പാടുകളിലും മൌദൂദിയോട് വിയോജിപ്പ് പുലർത്തുന്ന ഇസ്ലാമിക പണ്ഡിതൻമാർപോലും തഫ്ഹീമുൽ ഖുർആനിനെ മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ട്. ഖുർആൻ വചനങ്ങളുടെ അർത്ഥവും അതിലെ തത്വങ്ങളും വിധിവിലക്കുകളും സാധാരണക്കാരായ വായനക്കാർക്ക് പകർന്ന് നൽകുംവിധം ലളിത ശൈലിയാണ് തഫ് ഹീമുൽ ഖുർആനിന്റേത്. ഖുർആനിനെ ആധുനിക കാലവുമായി ചേർത്തു പഠിക്കാൻ ശ്രമിക്കുന്നവർക്ക് അവലംബമാക്കാൻ കഴിയുന്ന ആധികാരികമായ വ്യാഖ്യാനമാണ് ആറു വാല്യങ്ങളുള്ള ബൃഹത്തായ ഈ ഖുർആൻ വ്യാഖ്യാന ഗ്രന്ഥം. ഉറുദുവിൽ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ഇംഗ്ളീഷ്, അറബി തുടങ്ങിയ ഭാഷകളിൽ വിവർത്തനം വന്നു തുടങ്ങിയിരുന്നു. 1972 ൽ തഫ് ഹീമിന്റെ ഒന്നാം വാല്യം മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ഇപ്പോൾ 6 വാല്യങ്ങളും മലയാളത്തിൽ ലഭ്യമായത് ശ്രദ്ധയി ലുണ്ടാവുമല്ലോ. മലയാള വിവർത്തനമെന്ന മഹത്തായ സംരംഭത്തിന് നേതൃത്വം നൽകിയത് മലയാളത്തിലെ ഏറ്റവും വലിയ ഇസ്ലാമിക പ്രസിദ്ധീകരണാലയമായ ഇസ്ലാമിക് പബ്ളിഷിംഗ് ഹൌസാണ്.
"https://ml.wikipedia.org/wiki/തഫ്ഹീമുൽ_ഖുർആൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്