"ചൈനയിലെ വന്മതിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ne:चिनको विशाल प्रखाल
(ചെ.) യന്ത്രം പുതുക്കുന്നു: ru:Великая китайская стена; cosmetic changes
വരി 1:
{{Prettyurl|Great Wall of China}}
[[ചിത്രം:Gran muralla badalig agosto 2004JPG.jpg||thumb|200px|right|ചൈനയിലെ വന്മതിൽ]]
മനുഷ്യനിർമ്മിതമായ മഹാത്ഭുതങ്ങളിലൊന്നാണ് '''ചൈനയിലെ വന്മതിൽ'''. ശാഖകളടക്കം 6325 കി.മീ. നീളമുള്ള വന്മതിൽ ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമ്മിത വസ്തുവാണ്. [[ചന്ദ്രൻ|ചന്ദ്രനിൽ]] നിന്ന് നഗ്നനേത്രങ്ങളുപയോഗിച്ച് കാണാവുന്ന ഒരേയൊരു മനുഷ്യനിർമ്മിത വസ്തു ഇതാണ് എന്ന് വളരെക്കാലമായി ഒരു വിശ്വാസം ഉണ്ടായിരുന്നു. മനുഷ്യൻ ചന്ദ്രനിൽ പോയ ശേഷമാണ് ഈ ധാരണ മാറിയത്. പിന്നീട് ചൈനക്കാരായ ബഹിരാകാശ സഞ്ചാരികൾ ഇത് ശരിവയ്ക്കുകയും ചെയ്തു. <ref>
{{cite news
|title =China's Wall Less Great in View from Space
വരി 13:
 
== നിർമ്മാണ ചരിത്രം ==
ക്രി.മു. മൂന്നാം നൂറ്റാണ്ടിൽ [[ക്വിൻ സാമ്രാജ്യം|ക്വിൻ സമ്രാജ്യ]] കാലത്താണ് വന്മതിലിന്റെ പണി ആരംഭിക്കുന്നത്. എന്നാൽ അതിനുമുമ്പുതന്നെ പ്രതിരോധത്തിനായി പ്രാകൃതമായ മൺ‌മതിലുകൾ ഉണ്ടാക്കാൻ ചൈനക്കാർക്ക് അറിയാമായിരുന്നു. അക്കാലത്തെ ഗോത്രവർഗ്ഗക്കാരായിരുന്നു ഇവ നിർമ്മിച്ചിരുന്നത്. ക്രി.മു. ഏഴാം നൂറ്റാണ്ടിൽ [[ചു രാജവംശം]] ഇത്തരം മതിലുകളെ ബലപ്പെടുത്തിയിരുന്നതായി രേഖകളിൽ കാണാം. ഇങ്ങനെ പല രാജവംശങ്ങൾ നിർമ്മിച്ച മതിലുകൾ യോജിപ്പിച്ച് ഒന്നാക്കി ബലപ്പെടുത്തുവാൻ ആരംഭിക്കുകയാണ് യഥാർത്ഥത്തിൽ ക്വിൻ സാമ്രാജ്യകാലത്ത് ചെയ്തത്.
[[ചിത്രം:Pingyao-muralla-c01-f.jpg|thumb|200px|right| ചൈനയിലെ പിങ്‌യാവോ എന്ന പട്ടണത്തിനെ സം‌രക്ഷിക്കാൻ മിങ് സാമ്രാജ്യകാലത്ത് ഉണ്ടാക്കിയ സമാനമായ കോട്ട]]
 
വരി 20:
[[ചിത്രം:XiAn CityWall DiLou.jpg|thumb|200px|left|ചൈനയിലെ സിയാൻ പ്രവിശ്യയിൽ ക്വിങ് സാമ്രാജ്യകാലത്ത് പണിത മറ്റൊരു മതിൽ]]
 
വന്മതിൽ നിർമ്മാണത്തിന് അഞ്ചുലക്ഷത്തോളം കർഷകരും കുറ്റവാളികളുമായിരുന്നു നിയോഗിക്കപ്പെട്ടത്. പിന്നീട് [[വേയ് രാജവംശം]] അധികാരത്തിൽ വന്നപ്പോൾ (ക്രി.പി. 386-534) മൂന്നു ലക്ഷത്തോളം ആൾക്കാർ വന്മതിലിനായി പണിയെടുത്തു. ക്രി.പി. 607-ൽ പത്തുലക്ഷത്തിലധികം ആളുകൾ വന്മതിലിനായി പണിയെടുത്തു എന്ന് രേഖകളിലുണ്ട്. പിന്നീടുണ്ടായ [[മിങ് രാജവംശം]] ദശലക്ഷക്കണക്കിനാളുകളെയാണ് പണിക്കായി നിയോഗിച്ചത്. നൂറിലധികം വർഷമാണ് അതിനായി എടുത്തത്. ഇത്തരത്തിൽ വലിയൊരു അളവ് തൊഴിലാളികളുടെ കഷ്ടപ്പാടിലൂടെയാണ്‌ വന്മതിലിന്റെ നിർമ്മാണം നടത്തിയത്. ദശലക്ഷക്കണക്കിനാളുകൾ രോഗവും അപകടവും അമിതജോലിയും കൊണ്ട് പണി‍ക്കിടെ മരണമടഞ്ഞിട്ടുണ്ട്. എല്ലാത്തരം പണികളും കൈകൊണ്ടു തന്നെയാണ് ചെയ്തിട്ടുള്ളത്. [[കല്ല്]], [[മണ്ണ്]], [[ചുണ്ണാമ്പ്]], [[ഇഷ്ടിക]], [[മരം]] എന്നിവയാണ് പ്രധാന അസംസ്കൃത വസ്തുക്കൾ. ഇവയെല്ലാം കൈമാറി കൈമാറിയാണ് നിർമ്മാണപ്രദേശങ്ങളിൽ എത്തിച്ചിരുന്നത്. ചിലയിടങ്ങളിൽ സാധനങ്ങൾ കൊണ്ടുപോകാനായി [[ആടുകൾ]], [[കഴുതകൾ]] എന്നിവയേയും ഉപയോഗിച്ചു.
 
ചൈനയിലെ പട്ടണങ്ങൾ സം‍രക്ഷിക്കാൻ ഇതേ പോലെയുള്ള മതിലുകൾ അതാത് സാമ്രാജ്യകാലത്ത് പണികഴിപ്പിച്ചിരുന്നു.
വരി 58:
 
== കൂടുതൽ അറിവിന് ==
# http://geography.about.com/od/specificplacesofinterest/a/greatwall.htm
# http://encarta.msn.com/encyclopedia_761569621/Great_Wall_(China).html
 
[[വർഗ്ഗം:ലോകമഹാത്ഭുതങ്ങൾ]]
വരി 134:
[[qu:Chinu Hatun Pirqa]]
[[ro:Marele Zid Chinezesc]]
[[ru:Великая Китайскаякитайская стена]]
[[sah:Кытай улуу эркинэ]]
[[sh:Veliki kineski zid]]
"https://ml.wikipedia.org/wiki/ചൈനയിലെ_വന്മതിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്