"എം.എൻ. നമ്പ്യാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 117.204.127.49 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള
വരി 4:
| image =
| caption =
| birthdate = {{birth date and age|19161919|7|233}}<ref name="redd" />
| birthplace ={{flagicon|India}} [[കണ്ണൂർ]], [[കേരളം]]
| deathdate = {{death date and age|2008|11|19|1916|7|23]]}}<ref name="redd" />
| deathplace ={{flagicon|India}} [[ചെന്നൈ]], [[തമിഴ്നാട്]]
| birthname = മഞ്ഞേരി നാരായണൻ നമ്പ്യാർ
| othername =
| occupation = നടൻ
| yearsactive = 1935 മുതൽ 2008 വരെ
| filmfareawards =
| awards =കലൈമാമണി പുരസ്കാരം (1967)<br />എം.ജി.ആർ. അവാർഡ് (1990)
വരി 19:
| website =
}}
വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ചലച്ചിത്രനടനായിരുന്നുചലച്ചിത്രനടനാണ് '''എം.എൻ. നമ്പ്യാർ''' എന്ന പേരിൽ അറിയപ്പെട്ട '''മഞ്ഞേരി നാരായണൻ നമ്പ്യാർ''' ([[മാർച്ച് 7]], [[1919]] - [[നവംബർ 19]], [[2008]]). [[തമിഴ്]], [[തെലുങ്ക്]], [[മലയാളം]], [[ഹിന്ദി]] എന്നീ ഭാഷകളിലായി ആയിരത്തിലധികം ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.<ref name="matd"> {{cite news |title = നടൻ എം.എൻ നമ്പ്യാർ അന്തരിച്ചു |url = http://mathrubhumi.com/php/newsFrm.php?news_id=1265234&n_type=HO&category_id=1&Farc=&previous=Y|publisher =[[മാതൃഭൂമി]] |accessdate =നവംബർ 19, 2008|language =മലയാളം}}</ref>
 
== ജീവിതരേഖ ==
19161919 ജൂലൈമാർച്ച് 237-ന് [[കണ്ണൂർ|കണ്ണൂരിൽ]] ചെറുകുന്ന്‌ കേളുനമ്പ്യാരുടെയും കല്ല്യാണിയമ്മയുടെയും മകനായി എം.എൻ. നമ്പ്യാർ ജനിച്ചു.<ref name="redd"> {{cite news |title = Veteran Tamil film villian M N Nambiar dead|url = http://in.rediff.com/movies/2008/nov/19tamil-villain-nambiar-dead.htm|publisher =Rediff|accessdate =നവംബർ 19, 2008|language =ഇംഗ്ലീഷ്}}</ref><ref name="matdd"> {{cite news |title = എം.എൻ. നമ്പ്യാർ അന്തരിച്ചു|url = http://mathrubhumi.com/php/newsFrm.php?news_id=1265358&n_type=HO&category_id=4&Farc=&previous=Y|publisher =[[മാതൃഭൂമി]]|accessdate =നവംബർ 20, 2008|language =മലയാളം}}</ref> 13-ആം വയസ്സിൽ നവാബ് രാജമാണിക്യം ട്രൂപ്പിലൂടെ അഭിനയരംഗത്തേക്ക് കടന്നു.<ref name="matd" />
 
അഭിനയിച്ച ചലച്ചിത്രങ്ങളിൽ ഭൂരിഭാഗവും [[തമിഴ്]] ആണ്. 1935-ൽ [[ബോളിവുഡ്|ഹിന്ദിയിലും]] തമിഴിലും ഇറങ്ങിയ ''ഭക്ത രാമദാസ്'' ആണ് ആദ്യചലച്ചിത്രം.<ref name="oned"> {{cite news |title = M.N. Nambiar, the Legend passed away!|url = http://entertainment.oneindia.in/tamil/exclusive/2008/m-n-nambiar-died-191108.html|publisher =OneIndia|accessdate =നവംബർ 19, 2008|language =ഇംഗ്ലീഷ്}}</ref> ആറ് ദശകത്തോളം ചലച്ചിത്രരംഗത്ത് നിറഞ്ഞുനിന്ന് നമ്പ്യാർ പ്രമുഖ തമിഴ് ചലച്ചിത്ര നടന്മാരായ [[എം.ജി. രാമചന്ദ്രൻ]], [[ശിവാജി ഗണേശൻ]], [[ജെമിനി ഗണേശൻ]], [[രജനികാന്ത്]], [[കമലഹാസൻ]] തുടങ്ങിയവരോടൊപ്പമെല്ലാം അഭിനയിച്ചു.<ref name="redd" /> 1950-ൽ പുറത്തിറങ്ങിയ എം.ജി.ആർ. ചിത്രമായ ''മന്ത്രികുമാരി''യാണ് നമ്പ്യാരുടെ ജീവിതത്തിൽ വഴിത്തിരിവായത്.<ref name="matdd" />
വരി 48:
== അവലംബം ==
<references/>
{{lifetime|19161919|2008|ജൂലൈമാർച്ച് 237|നവംബർ 19}}
{{actor-stub}}
 
"https://ml.wikipedia.org/wiki/എം.എൻ._നമ്പ്യാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്