"ആന്റണി പെരുമ്പാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

86 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
unreferened
(ചെ.) (മലയാളചലച്ചിത്ര നിർമ്മാതാക്കൾ എന്ന വർഗ്ഗം ചേർക്കുന്)
(unreferened)
{{unreferenced|date=മേയ് 2010}}
മലയാളത്തിലെ പ്രമുഖനായ ഒരു ചലച്ചിത്ര നിർമ്മാതാവാണ് ആന്റണി പെരുമ്പാവൂർ.ചലച്ചിത്രനിർമ്മാണക്കമ്പനിയായ [[ആശീർവ്വാദ് സിനിമാസ്|ആശീർവ്വാദ് സിനിമാസിന്റെ]] ഉടമസ്ഥനാണ് അദ്ദേഹം. {{തെളിവ്}} നടൻ [[മോഹൻലാൽ|മോഹൻലാലും]] അദ്ദേഹവുമാണ് അതിന്റെ നടത്തിപ്പുകാർ.
 
==ജനനം==
1968 ഒക്ടോബർ 21ന് [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[പെരുമ്പാവൂർ]] പട്ടണത്തിൽ ജനിച്ചു.1987-ൽ നടൻ [[ശ്രീനിവാസൻ|ശ്രീനിവാസന്റെ]] തിരക്കഥയിൽ [[സത്യൻ അന്തിക്കാട്]] സംവിധാനം ചെയ്ത [[നാടോടിക്കാറ്റ്]] എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് മോഹൻലാലും ആന്റണിയും ആദ്യം കണ്ടുമുട്ടിയത്.{{തെളിവ്}}
 
[[Category:മലയാളചലച്ചിത്ര നിർമ്മാതാക്കൾ]]
16,718

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/706569" എന്ന താളിൽനിന്ന് ശേഖരിച്ചത്