"റോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
യന്ത്രം പുതുക്കുന്നു: ka:როკ-მუსიკა; cosmetic changes
(ചെ.) (യന്ത്രം ചേർക്കുന്നു: sah:Рок музыка)
(ചെ.) (യന്ത്രം പുതുക്കുന്നു: ka:როკ-მუსიკა; cosmetic changes)
1950 കളോടെ പടിഞ്ഞാറൻ സംഗീതത്തിന്റെ മുൻപന്തിയിലേക്ക് വന്ന സംഗീതവിഭാഗമാണ് '''റോക്ക്'''. [[റോക്ക് ആൻഡ്‌ റോൾ]], [[റിതം ആൻഡ്‌ ബ്ലുസ്]], [[കണ്ട്രി മ്യൂസിക്‌ ]] , [[ഫോക്]], [[ജാസ്]] എന്നിവയിൽ നിന്നും ഉടലെടുത്തതാണീ സംഗീതരൂപം. ഗിറ്റാറിനെ കേന്ദ്രമാക്കിയുള്ള ഈ സംഗീതത്തിൽ [[ഡ്രംസ്]], [[ബേസ് ഗിറ്റാർ]], [[ഓർഗൻ]], എന്നിവയും പ്രധാന പങ്ക് വഹിക്കുന്നു.
[[Fileപ്രമാണം:LedZeppelinChicago75.jpg|thumb|200px|right|Led Zeppelin live at Chicago Stadium, January 1975.]]
 
1960 കളുടെ അവസാനം മുതൽ 1970 കളിൽ ഇതിൽനിന്നും ഉടലെടുത്ത മറ്റു രൂപങ്ങൾ [[ബ്ലുസ് റോക്ക്]], [[ജാസ് റോക്ക്]], [[ഫോക്ക് റോക്ക്]], തുടങ്ങിയവയാണ്. 1970 കഴിഞ്ഞതോടെ [[സോഫ്റ്റ്‌ റോക്ക്]], [[ഗ്ലാം റോക്ക്]], [[പങ്ക് റോക്ക്]], [[ഹാര്ഡ് റോക്ക്]], [[ഹെവി മെറ്റൽ]], [[ പ്രോഗ്രസ്സീവ് റോക്ക്]] എന്നിവയും രൂപപ്പെട്ടു. 1980 കളിൽ [[ന്യൂ വേവ്]], [[ഹാര്ഡ് കോർ പങ്ക്]] എന്നിവയും 1990 കളിൽ [[ഗ്രന്ജ്‌]], [[ബ്രിട്ട് പോപ്‌ ]] , [[നു മെറ്റൽ]] എന്നിവയും രൂപപ്പെട്ടു
 
ഇത്തരം സംഗീതത്തിൽ വൈദക്ത്യം നേടിയ ഒരു കൂട്ടം സന്ഗീതക്ജരുടെ സംഘത്തെ റോക്ക് ബാന്ഡ് അല്ലെങ്കിൽ റോക്ക് ഗ്രൂപ്പ് എന്ന് വിളിക്കുന്നു. ഒരു ഗ്രൂപ്പിൽ അടിസ്ടാനപരമായി [[ഗിറ്റാർ]], [[ബേസ് ഗിറ്റാർ]] , [[ഡ്രംസ്]], [[വോക്കൽ]] എന്നിവ ഉണ്ടാവും. കൂടാതെ [[കീ ബോർഡ്]], [[സാക്സഫോൺ]] റിതം [[ഗിറ്റാർ]] മുതലായവയും കാണും.
}}
 
[[വർഗ്ഗം:സംഗീതം]]
 
[[Categoryവർഗ്ഗം:പടിഞ്ഞാറൻ സംഗീതം]]
[[Category:പടിഞ്ഞാറൻ സംഗീതം]]
 
[[an:Mosica rock]]
[[it:Rock and roll]]
[[ja:ロック (音楽)]]
[[ka:როკ -მუსიკა]]
[[ko:록]]
[[ku:Muzîka rock]]
42,640

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/706362" എന്ന താളിൽനിന്ന് ശേഖരിച്ചത്