"ഈറിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox Greek deity| | Image = Eris (Discordia).jpg | Caption = Eris ca. 520 BC | Name = എറിസ് | God_of ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) en:
വരി 11:
}}
 
[[ഗ്രീസ്|ഗ്രീക്ക്]] പുരാണങ്ങളിലെ യുദ്ധദേവതയാണ് '''''എറിസ്'''''. എറിസിന്റെ സഹോദരിയും രാത്രിയുടെ പുത്രിയും, പെലിയൂസിന്റെയും തെറ്റീസ്സിന്റെയും വിവാഹാഘോഷത്തിന് എറിസ്സിനെ ക്ഷണിക്കാതിരുന്നതിനെ തുടർന്ന് വിരുന്നുസൽക്കാര വേളയിൽ കലഹമുണ്ടാക്കാൻ എറിസ് ശ്രമിച്ചു. ''ഏറ്റവും സുന്ദരിയായവൾക്ക്'' എന്ന് ആലേഖനം ചെയ്ത ഒരു സുവർണ [[ആപ്പിൾ]] എറിസ് വിരുന്നുകാരുടെ ഇടയിലേക്ക് എറിഞ്ഞു. ഈ ആപ്പിളിനു വേണ്ടി ഹേരയും അഫ്രൊഡൈറ്റും [[അഥീന|അഥീനായും]] കലഹിചു. ഇതിൽ തീർപ്പുകൽപ്പിക്കാൻ സിയൂസ്, പാരീസ് രാജകുമാരനെ ചുമതലപ്പെടുത്തി. പാരീസ് ആ സുവർണ ആപ്പിൾ അഫ്രൊഡൈറ്റിനു നൽകി. അതിനു പ്രതിഫലമായി സുന്ദരിയായ ഹെലനെ കൈവശപ്പെടുത്തുവാൻ അഫ്രൊഡൈറ്റ് പാരീസിനെ സഹായിക്കുകയും ചെയ്തു. അവിടെനിന്നാണ് ട്രോജൻ യുദ്ധത്തിന്റെ തുടക്കം. അങ്ങനെ ട്രോജൻ യുദ്ധത്തിനു കാരണഭൂത എറിസ്സാണ്. <ref>http://www.britannica.com/EBchecked/topic/191565/Eris</ref> കലഹത്തിന്റെ മൂർത്തീകരണമായിട്ടാണ് വെർജിൻ തുടങ്ങിയ [[റോം|റോമൻ]] കവികൾ എറിസ്സിനെ ചിത്രീകരിച്ചിട്ടുള്ളത്.<ref>http://en.wikipedia.org/wiki/Eris_%28mythology%29 Eris (mythology)</ref>
 
<!-- may not en: as reference
<ref>http://en.wikipedia.org/wiki/Eris_%28mythology%29 Eris (mythology)</ref>
-->
==അവലംബം==
 
<references/>
 
Line 22 ⟶ 24:
* http://www.ask.com/wiki/Eris_%28mythology%29?qsrc=3044
* http://www.theoi.com/Daimon/Eris.html
 
{{Greek-myth-stub}}
[[വർഗ്ഗം:ഗ്രീക്ക് ദൈവങ്ങൾ]]
 
 
[[en:Eris (mythology)]]
"https://ml.wikipedia.org/wiki/ഈറിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്