"യൂഫ്രട്ടീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: new:युफ्रेटस
(ചെ.) യന്ത്രം പുതുക്കുന്നു: jv:Kali Éfrat; cosmetic changes
വരി 95:
==പേര്‌==
യൂഫ്രട്ടീസിന്റെ ആധുനിക നാമം സുമേറിയൻ,അക്കാഡിയൻ നാമങ്ങളായ യഥാക്രമം ബുറാനുൻ,പു-റത്-തു എന്നിവയിൽ നിന്ന് ഉത്ഭവിച്ചതായിരിക്കാം.
ഫലഭൂയിഷ്ഠമായ എന്നർഥം വരുന്ന ഗ്രീക്ക് പദം ഫ്രാറ്റ എന്നതിന്റെ രൂപമാണ്‌ യൂഫ്രട്ടീസ് എന്ന പേര്‌.<ref>Harry Thurston Peck. "[http://www.perseus.tufts.edu/cgi-bin/ptext?doc=Perseus%3Atext%3A1999.04.0062%3Aid%3Deuphrates2 Euphrates]", ''Harpers Dictionary of Classical Antiquities''. New York. Harper and Brothers. 1898. Perseus Digital Library.</ref> അതേസമയം യൂഫ്രട്ടീസ് പദത്തിന്റെ ഒടുവിലെ ഭാഗം "വഹിക്കന്നതിന്‌" എന്നർഥം വരുന്ന പേർഷ്യനിലെ ഫെറാറ്റ് എന്നതിൽ നിന്നോ ഗ്രീക്കിലെ ഫെറൊ എന്നതിൽ നിന്നോ വന്നതാവാം എന്നും അഭിപ്രായമുണ്ട്.
 
==ഭൂമിശാസ്ത്രം==
മുറാത്ത് സു വിന്റെയും കാര സു വിന്റെയും മദ്ധ്യത്തിൽ നിന്നാണ്‌ യൂഫ്രട്ടീസ് ഉത്ഭവിക്കുന്നത്. ഉത്ഭവസ്ഥാനത്തു നിന്ന് അതു വന്നു ചേരുന്ന ഷാത്തുൽ അറബ് വരെയുള്ള യൂഫ്രട്ടീസിന്റെ നീളം 2289 കിലോമിറ്ററാണെന്ന് കണക്കാക്കിയിട്ടുണ്ട്. മുന്ന് രാജ്യങ്ങളിലൂടെ ഈ നദി ഒഴുകുന്നു. [[തുർക്കി]],[[സിറിയ]],[[ഇറാഖ്]] എന്നിവയാണവ. തുർക്കിയിലുള്ള ഈ നദിയുടെ നീളം ഏകദേശം 526 കിലോമീറ്റർ വരും. സിറിയയിലും ഇറാഖിലും ഇതിന്റെ നീളം യഥാക്രമം 604 കിലോമീറ്ററും 1159 കിലോമീറ്ററും ആണ്‌.<ref name="New Eden Group"></ref>
 
==ചരിത്രം==
വരി 106:
{{reflist}}
 
[[Categoryവർഗ്ഗം:ഏഷ്യയിലെ നദികൾ]]
 
[[Category:ഏഷ്യയിലെ നദികൾ]]
 
[[am:ኤፍራጥስ ወንዝ]]
Line 144 ⟶ 143:
[[it:Eufrate]]
[[ja:ユーフラテス川]]
[[jv:Kali EufratÉfrat]]
[[ko:유프라테스 강]]
[[ku:Firat]]
"https://ml.wikipedia.org/wiki/യൂഫ്രട്ടീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്