"അമാവാസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{വിക്കിവല്‍ക്കരണം}}
[[Image:Lunar libration with phase2.gif|thumb|right|200px|ചന്ദ്രന്‍ ഭൂമിയെ വലം‌വെക്കുമ്പോള്‍ ചന്ദ്രന്റെ പ്രകാശിതമായ ഭാഗത്തില്‍ വരുന്ന വ്യതിയാനങ്ങളുടെ ചലനചിത്രം. ചന്ദ്രന്‍ ആന്തോളനം ചെയ്യുന്നതുപോലെ തോന്നുന്നതിന് ലിബറേഷന്‍ എന്നാണ് പറയുക]]
ചന്ദ്രന്‍റെ പ്രകാശിതമല്ലാത്ത ഭാഗം ഭൂമിക്ക് അഭിമുഖമായി വരുന്ന ദിനമാണ് അമാവാസി അഥവാ '''കറുത്തവാവ്'''. ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ സൂര്യനും ചന്ദ്രനും ഒരു ദിശയില്‍ത്തന്നെ നിലകൊള്ളുന്നതിനാല്‍ ചന്ദ്രന്റെ സൂര്യപ്രകാശമേല്‍ക്കുന്ന ഭാഗം ഭൂമിയില്‍ നിന്നും ദൃശ്യമാകുന്നില്ല. [[സൂര്യന്‍|സൂര്യനും]] [[ചന്ദ്രന്‍|ചന്ദ്രനും]] കൃത്യം ഒരേ രേഖയില്‍ത്തന്നെ വരുകയാണെങ്കില്‍ സൂര്യനെ ചന്ദ്രന്‍ മറക്കുകയും തന്മൂലം സൂര്യഗ്രഹണം സംഭവിക്കുകയും ചെയ്യും. അമാവാസി ദിവസം മാത്രമാണ്‌ [[സൂര്യഗ്രഹണം]] ഉണ്ടാകുക.
==വാവുവേലിയേറ്റങ്ങള്‍==
{{പ്രധാന ലേഖനം|വേലിയേറ്റം}}
[[വാവ്]] ദിവസം സൂര്യനും ചന്ദ്രന്റേയും ഗുരുത്വാകര്‍ഷണബലം ഒരേ രേഖയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ വാവുദിവസ്ം ഉണ്ടാകുന്ന വേലിയേറ്റങ്ങള്‍ താരതമ്യേന ശക്തി കൂടിയതായിരിക്കും. ഇത്തരം വേലിയേറ്റങ്ങളെ [[വാവുവേലി]] എന്നാണ്‌ അറിയപ്പെടുന്നത്.
==കൂടുതല്‍ അറിവിന്‌==
*[[പൗര്‍ണ്ണമി]]
"https://ml.wikipedia.org/wiki/അമാവാസി" എന്ന താളിൽനിന്ന് ശേഖരിച്ചത്