"ചലഞ്ചർ ദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലേഖനം തുടങ്ങുന്നു.
 
No edit summary
വരി 1:
[[Image:Challenger explosion.jpg|thumb|right|220px|[[ബഹിരാകാശ പേടകം]] [[ഏഴു യാത്രികരും കൊല്ലപ്പെട്ട ചലഞ്ചർ ബഹിരാകാശ ദുരന്തം ]]
[[Image:Challenger flight 51-l crew.jpg|thumb|right|220px|STS-51-L യാത്രികർ : (മുൻ നിരയിൽ ) [[മൈക്കിൾ ജെ സ്മിത്]], [[ഡിക് സ്കോബീ]], [[റൊണാൾഡ് മെക്നൈർ ]]; (പിൻ നിരയിൽ) [[എല്ലിസൺ]], [[ക്രിസ്റ്റാ മെകൌക്ലിഫ്]], [[ഗ്രിഗറി ജാറ്വിസ്]], [[ജൂടിത് രാസ്നിക്]].]]
 
ചലഞ്ചർ ദുരന്തം ബഹിരാകാശ ദൌത്യങ്ങളുടെ ചരിത്രത്തിലെ കറുത്ത ഒരു ഏടാണ്. 1986, [[ജനുവരി 28]] ന് വിക്ഷേപണത്തറയിൽ നിന്നും ഉയർന്നു പൊങ്ങി 73 സെക്കന്റിനു ശേഷമാണ് ഈ ദുരന്തം സംഭവിച്ചത്.
വാഹനത്തിലെ ഏഴു ബഹിരാകാശ സഞ്ചാരികളും മരണമടയുകയുണ്ടായി.വാഹനത്തിന്റെ അവശിഷ്ടം [[അറ്റ്ലാന്റിക് സമുദ്രം|അറ്റ്ലാന്റിക് സമുദ്രത്തിൽ]] പതിച്ചു.
 
വാഹനത്തകർച്ചക്കു കാരണമായത് വാഹനത്തിന്റെ വലതു [[ഖര ഇന്ധന റോക്കറ്റ് ബൂസ്റ്റർ|ഖര ഇന്ധന റോക്കറ്റ് ബൂസ്റ്ററിന്റെ‍]](SRB-Solid Rocket Booster) [[ഒ-റിങ്ങ് സീൽ|ഒ-റിങ്ങ് സീലിൽ]] ഉണ്ടായ ചോർച്ചയാണ്‌.
ഇതിനെത്തുടർന്ന് SRB ജോയിന്റ് തകർക്കപ്പെടുകയും തീവ്ര മർദ്ദത്തിൽ പുറത്തെത്തിയ വാതകം പുറമേയുള്ള ഇന്ധന ടാങ്കിൽ സാരമായ കേടുപാടുകൾ വരുത്തുകയും ചെയ്തു. നിസ്സാരമെന്നു പുറമെ തോന്നാവുന്ന ഈ ചെറു പ്രവർത്തനത്തകരാറുകൾ ചരിത്രത്തിലെ ഏറ്റവും വലിയ ബഹിരാകാശ ദുരന്തങ്ങളിലൊന്നിന് കാരണമായി.
"https://ml.wikipedia.org/wiki/ചലഞ്ചർ_ദുരന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്