"വലിയ അൽബർത്തോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 48:
 
===ശാസ്ത്രജ്ഞൻ===
ഭൗതികശാസ്ത്രത്തിൽ അതീവതത്പരനായിരുന്ന അൽബർത്തോസിന്റെ ശാസ്ത്രജ്ഞാൻശാസ്ത്രജ്ഞാനം, ആ കാലഘട്ടത്തിന്റെ പരിമിതികൾ അനുവദിക്കുന്നത്ര കൃത്യത കാട്ടി. പിൽക്കാലങ്ങളിൽ അദ്ദേഹത്തെ വലിയ രാസവിദ്യാവിദഗ്‌ധനും(ആൽക്കെമി) ജാലവിദ്യാവിശാരദനുമായി ചിത്രീകരിക്കുന്ന കഥകൾ പ്രചരിച്ചു. അൽക്കെമിയിൽ, തത്ത്വചിന്തകന്റെ ശില(Philosopher's stone) ഉൾപ്പെടെയുള്ള വിഷയങ്ങളെക്കുറിച്ച് അൽബർത്തോസ് എഴുതിയിട്ടുണ്ടെങ്കിലും ഈ വിഷയത്തിൽ അദ്ദേഹം നേരിട്ട് ഗവേഷണങ്ങൾ നടത്തിയിട്ടുണ്ടൊ എന്ന് ഉറപ്പില്ല. എന്നാൽ അദ്ദേഹമാണ്‌ പാഷാണം(arsenic) കണ്ടുപിടിച്ചതെന്ന് വാദമുണ്ട്. <ref name="BuildingBlocks451-3">{{cite book |last=എംസ്ലി |first=ജോൺ |title=പ്രകൃതിയുടെ നിർമ്മാണശിലകൾ: An A-Z Guide to the Elements |year=2001 |isbn=0-19-850341-5 |pages=43,513,529 |publisher=Oxford University Press|location=Oxford}}</ref>
 
===മരണാനന്തര ബഹുമതികൾ===
"https://ml.wikipedia.org/wiki/വലിയ_അൽബർത്തോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്