"മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 3:
<!-- [[Image:Muhammad at Kaba c.png|thumb|16-)ം നൂറ്റണ്ടിലെ ഓട്ടൊമൻ സാമ്രാജ്യകാലത്തെ ചിത്രം മുഹമ്മദ് [[ക്‌അബ]]ക്കു മുന്നിൽ. മുഹമ്മദിന്റെ മുഖം മൂടുപടം കൊണ്ട് മൂടിയിരിക്കുന്നത് അന്നത്തെ കാലത്തെ [[ഇസ്ലാമിക് കല]] അടിസ്ഥാനമാക്കിയാണ്‌ <ref name="Ali7">Ali, Wijdan. "[http://www2.let.uu.nl/Solis/anpt/ejos/pdf4/07Ali.pdf From the Literal to the Spiritual: The Development of Prophet Muhammad's Portrayal from 13th century Ilkhanid Miniatures to 17th century Ottoman Art]". In ''Proceedings of the 11th International Congress of Turkish Art'', eds. M. Kiel, N. Landman, and H. Theunissen. No. 7, 1–24. Utrecht, The Netherlands, August 23-28, 1999, p. 7</ref>]] -->
{{ഇസ്‌ലാം മതം}}
[[ഇസ്‌ലാം]] മതവിശ്വാസപ്രകാരം, മനുഷ്യരാശിയുടെ മാർഗദർശനത്തിനായി [[അല്ലാഹു]] നിയോഗിച്ചനിയോഗിച്ചു കൊണ്ടിരുന്ന പ്രവാചകശൃംഖലയിലെ അവസാനത്തെ പ്രവാചകനാണ്‌ '''മുഹമ്മദ് നബി'''.<ref>[http://comp.uark.edu/~muslim/publications/Ar-Raheeq%20Al-Makhtum.pdf അർറഹീഖുൽമഖ്തൂം]</ref>
മുസ്‌ലിംകൾ മുഹമ്മദ് നബിയെ [[ആദാം|ആദം നബി]],[[അബ്രഹാം|ഇബ്രാഹിം നബി]],[[മോസസ്|മൂസാ നബി]], [[യേശു|ഈസാ നബി]] തുടങ്ങി ഒരു ലക്ഷത്തി ഇരുപത്തിയയ്യായിരത്തിൽ പരം പ്രവാചകന്മാരുടെ പരമ്പരയിലെ ഒടുവിലത്തെ കണ്ണി എന്ന് വിശ്വസിക്കുന്നു. മുഹമ്മദ് ഇബ്‌നു അബ്ദുല്ല (അറബി: محمد بن عبد الله) എന്നാണ്‌ പൂർണ്ണനാമം. പിതാവിന്റെ പേര്: [[അബ്ദുല്ലാഹ് ബിൻ അബ്ദുൽ മുത്തലിബ്]], മാതാവിന്റെ പേര്: [[ആമിന ബിൻത് വഹബ്]]. [[മക്ക|മക്കയിലെ]] [[ഖുറൈഷ്|ഖുറൈശി]] ഗോത്രത്തിലെ [[ബനൂ ഹാശിം]] കുടുംബത്തിൽ ജനനം. 63-)ം വയസിൽ [[മദീന|മദീനയിൽ]] വെച്ച് മരണം.
 
"https://ml.wikipedia.org/wiki/മുഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്