"കൺഫഷൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40:
 
==കുറിപ്പുകൾ==
ക.{{Note_label|ക|ക|none}}
 
. {{Note_label|||none}}കേവലമായൊരു ബാലചാപല്യം ഓർത്തുള്ള അതിരുവിട്ട ഈ പരിതാപം രോഗാവസ്ഥയുടെ സൂചനയായി(morbid) ആധുനികർ കരുതിയേക്കാമെന്നും ഇതിനു സമമായ ഏറ്റുപറച്ചിലുകൾ ആത്മകഥയിൽ ആധുനിക കാലത്ത് നടത്തിയിട്ടുള്ളത് [[മഹാത്മാഗാന്ധി]] മാത്രമാണെന്നും [[ബെർട്രാൻഡ് റസ്സൽ]] നിരീക്ഷിക്കുന്നുണ്ട്.<ref name = "russel1"/> ഈ മോഷണത്തിന്റെ ബാലിശമായ കഥ വായിച്ച് താൻ കണക്കില്ലാതെ ചിരിച്ചെന്ന് [[ഫ്രീഡ്രിക്ക് നീച്ച|നീച്ച]] പറയുന്നു. "How I laughed!(for example, concerning the 'theft' of his youth, basically an undergraduate story."<ref>Confessions, Saint Augustine, Translated by Albert C. Outler(Barnes & Noble Classics)(Comments and Questions പുറം 299)</ref>
 
.{{Note_label|||none}} കൺഫെഷൻസിന്റെ "ജനകീയ" പതിപ്പുകളിൽ, ജീവചരിത്രമല്ലാതെ ഗഹനമായ തത്ത്വചിന്തയുള്ള അവസാനത്തെ മൂന്നു ഭാഗങ്ങൾ വിട്ടുകളയുക പതിവാണെന്ന് [[ബെർട്രാൻഡ് റസ്സൽ]] പറയുന്നു. "it is uninteresting because it is good philosophy, not biography."<ref name = "russel2">[[ബെർട്രാൻഡ് റസ്സൽ]], [[എ ഹിസ്റ്ററി ഓഫ് വെസ്റ്റേൺ ഫിലോസഫി|പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം]] (പുറങ്ങൾ 352-366)</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/കൺഫഷൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്