"ചെറുവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 37:
== ചരിത്രം ==
മദ്ദ്ധ്യ കാലഘട്ടത്തോടെയാൺ ചെറുവാടിയുടെ ചരിത്രം രേഖപ്പെടുത്തിക്കാണുന്നത്.പല്ലവനാട് രാജവംശത്തിലെ പന്നിക്കോട് അംശത്തിൽ ഉൾപ്പെട്ട ഗ്രാമം. ഫ്യൂഡലിസത്തിന്റെ മലബാറിലെ പ്രധാന കേന്ദ്രങലിൽ ഒന്നായിരുന്നു. തിർ‌ക്കളയൂർ ക്ഷേത്രത്തിൻ ഏറെ ഭൂമിയുണ്ടായിരുന്നതായി പരയപ്പെടുന്നു.മദ്ധ്യ കലഘട്ടത്തിൽ തന്നെ മുസ്ലിംകലുടെ ആവാസമുണ്ടായിരുന്നു. അവർ കുടിയേറിയതാണോ പരിവർത്തനം ചെയ്തതാണോയെന്ന് ക്രിത്യമായ വിവരമില്ല. മുസ്ലിംകലാന്ൺ ഇവിടെത്തെ ആദ്യകാല കുടിയേറ്റ്ക്കാര് എന്നും അഭിപ്രായമുണ്ട്.
താമരശേരി[[താമരശ്ശേരി]] ചുരമിറങി കോഴിക്കോട്ടേക്ക് പുറപ്പെട്ട ടിപ്പു സുൽത്താൻ ബ്രിട്ടീഷുകാരുടെ കണ്ണു വെട്ടിച്ചു ചെറുവാടിയിലെത്തി പുഴയോരത്ത് സത്രം കെട്ടി ബോട്ടിൽ ഫറോക്ക് പേട്ടയിലേക്ക് പോവാറുണ്ടായിരുന്നു.
 
{{kozhikode-geo-stub}}
"https://ml.wikipedia.org/wiki/ചെറുവാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്