"സംവാദം:ഹിപ്പോയിലെ അഗസ്തീനോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
→‎അഗസ്റ്റിൻ: പുതിയ ഉപവിഭാഗം
വരി 3:
എവടെ? പഴേതു പോലെ തന്നെ. ഞാനുദ്ദേശിച്ചത് ശീർഷകത്തിന്റെ കാര്യമാണ്‌. പിന്നെ അഗസ്തിന്റെ പൂർണ്ണനാമം എന്താണാവോ? അതായിരിക്കില്ലേ ലേഖനത്തിന്‌ കൂടുതൽ ചേർച്ച. അല്ലെങ്കിൽ [[വി.അഗസ്തീനോസ്]] എന്ന്? --[[ഉപയോക്താവ്:Challiyan|ചള്ളിയാൻ ♫ ♫]] 12:39, 7 ഡിസംബർ 2007 (UTC)
എല്ലാ പേരും കൊടുക്കൂ ഏത് പേരിൽ തിരഞ്ഞാലും വിവരങ്ങൾ ലഭിക്കണം..***[[ഉപയോക്താവ്:Sidheeq|സിദ്ധീഖ് | सिधीक]] 14:18, 9 ഡിസംബർ 2007 (UTC)
 
== അഗസ്റ്റിൻ ==
 
അഗസ്റ്റിനെ ഇങ്ങോട്ടു തിരിക്കണോ? സിനിമാനടനായ അഗസ്റ്റിനിലേക്കോ അല്ലെങ്കിൽ നാനാർത്ഥത്തിലേക്ക്കോ തിരിച്ചാൽ പോരേ?--[[ഉപയോക്താവ്:Vssun|Vssun]] 08:48, 2 മേയ് 2010 (UTC)
"https://ml.wikipedia.org/wiki/സംവാദം:ഹിപ്പോയിലെ_അഗസ്തീനോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഹിപ്പോയിലെ അഗസ്തീനോസ്" താളിലേക്ക് മടങ്ങുക.