"ആണവറിയാക്റ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) യന്ത്രം ചേർക്കുന്നു: vi:Lò phản ứng hạt nhân; cosmetic changes
വരി 29:
റിയാക്റ്ററിനകത്ത് നടക്കുന്ന ചെയിൻ റിയാക്ഷൻ അനിയന്ത്രിതമാകുകയോ, ശീതീകരണസംവിധാനം പ്രവർത്തനരഹിതമാകുകയോ ചെയ്താൽ കാമ്പിലെ താപനില വളരെയധികം വർദ്ധിക്കുകയും [[#കാമ്പ്|കാമ്പും]] അതിന്റെ കവചങ്ങളും പൊട്ടിത്തെറിക്കുകയും ഭീമമായ ഒരു ദുരന്തത്തിൽ കലാശിക്കുകയും ചെയ്യും. ഇത്തരം പ്രശ്നങ്ങൾ പല ആണവനിലയങ്ങളിലും സംഭവിച്ചിട്ടുണ്ട്. [[ചെർണോബിൽ ദുരന്തം]] ഇതിനൊരുദാഹരണമാണ്.
== അവലംബം ==
* ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി
== കൂടുതൽ അറിവിന്‌ ==
* [[ആണവ ചെയിൻ റിയാക്ഷൻ]]
* [[തെർമോന്യൂക്ലിയർ റിയാക്റ്റർ]]
* [[ബ്രീഡർ റിയാക്റ്റർ]]
* [[അണുശക്തി]]
* [[ആണവ അവശിഷ്ടം]]
[[വിഭാഗം:സാങ്കേതികം]]
 
വരി 83:
[[tr:Nükleer reaktör]]
[[uk:Ядерний реактор]]
[[vi:Lò phản ứng hạt nhân]]
[[zh:核反应堆]]
"https://ml.wikipedia.org/wiki/ആണവറിയാക്റ്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്