"കൺഫഷൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[അഗസ്റ്റിൻ|ഹിപ്പോയിലെ അഗസ്തീനോസ്]] പതിമൂന്നു വാല്യങ്ങളായി ക്രി.വ. 397-398 കാലത്ത് എഴുതിയ ആത്മകഥാപരമായ പ്രഖ്യാതരചനയാണ്‌ '''കൺഫെഷൻസ്'''. <ref>കൺഫെഷൻസിന്റെ മലയാളം പരിഭാഷ - പരിഭാഷകൻ ഫാദർ കുരിയാക്കോസ് ഏണേക്കാട്ട് - പ്രസിദ്ധീകരണം, സെന്റ് പോൾസ്, ബ്രോഡ്‌വേ, എറണാകുളം</ref> ഇതേപേരിൽ പിൽക്കാലത്ത് [[റുസ്സോ|റുസ്സോയും]] [[ലിയോ ടോൾസ്റ്റോയ്|ടോൾസ്റ്റൊയ്-യും]] മറ്റും എഴുതിയ രചനകളിൽ നിന്ന് തിരിച്ചറിയാനായി, അഗസ്തീനോസിന്റെ ഈ കൃതി '''അഗസ്തീനോസിന്റെ കൺഫെഷൻസ്''' എന്ന പേരിലാണ്‌ സാധാരണ പ്രസിദ്ധീകരിക്കാറ്.
 
[[ചിത്രം:Tiffany Window of St Augustine - Lightner Museum.jpg|thumb|175px|right|[[അഗസ്റ്റിൻ|അഗസ്തീനോസ്]]]]
"https://ml.wikipedia.org/wiki/കൺഫഷൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്