"ഒ.വി. ഉഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 1:
മലയാളത്തിലെ പ്രശസ്തയായ ഒരു കവയത്രിയാണ്‌ '''ഊട്ടുപുലാക്കൽ വേലുക്കുട്ടി ഉഷ''' എന്ന '''ഒ.വി. ഉഷ''' (ജനനം: [[നവംബർ 4]], [[19481933]] ). കവിതകൾക്കു പുറമെ ചലച്ചിത്രങ്ങൾക്കു ഗാനങ്ങളും രചിച്ചിട്ടുണ്ട്.
== ജീവിതരേഖ ==
[[19481933]] [[നവംബർ 4]]-ന്‌ [[പാലക്കാട് ജില്ല]]യിലെ [[മങ്കര]]യിലാണ് ഉഷയുടെ ജനനം. അച്ഛൻ വേലുക്കുട്ടി. അമ്മ കമലാക്ഷിയമ്മ.[[മലയാളം|മലയാളത്തിലെ]] പ്രശസ്തനായ [[സാഹിത്യം|സാഹിത്യകാരൻ]] ആയിരുന്ന [[ഒ.വി. വിജയൻ|ഒ.വി.വിജയന്റെ]] സഹോദരിയാണ്‌ ഒ.വി.ഉഷ. [[ഡൽഹി സർവ്വകലാശാല|ഡൽഹി സർവ്വകലാശാലയിൽ]] നിന്നും ബിരുദവും,ബിരുദാനന്തരബിരുദവും നേടി. പ്രശസ്ത ഇംഗ്ലീഷ് പുസ്തകപ്രസാധകരായ വികാസ് പബ്ലിഷേഴ്സിൽ എഡിറ്റോറിയൽ വിഭാഗത്തിൽ ജോലി ചെയ്തിരുന്നു. കോട്ടയത്ത് [[മഹാത്മാഗാന്ധി സർവ്വകലാശാല]]ആരംഭിച്ചപ്പോൾ പ്രസിദ്ധീകരണവകുപ്പിൽ അദ്ധ്യക്ഷയായി നിയമിതയായി.
 
== പ്രധാന കൃതികൾ ==
വരി 16:
[[വർഗ്ഗം:മലയാള കവികൾ]]
[[വർഗ്ഗം:മലയാളചലച്ചിത്ര ഗാനരചയിതാക്കൾ]]
[[വർഗ്ഗം:19481933-ൽ ജനിച്ചവർ]]
[[വർഗ്ഗം:നവംബർ 4ന് ജനിച്ചവർ]]
"https://ml.wikipedia.org/wiki/ഒ.വി._ഉഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്