"വിഷുവങ്ങളുടെ പുരസ്സരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 23:
</ref>. ദക്ഷിണധ്രുവത്തിനും ഇതുപോലെ പുരസ്സരണം മൂലം സ്ഥാനചലനമുണ്ടാകുന്നുണ്ട്. ദക്ഷിണാർദ്ധഗോളത്തിന്‌ ഇപ്പോൾ ധ്രുവനക്ഷത്രമില്ലെങ്കിലും പുരസ്സരണം മൂലം ഇതിന്‌ മാറ്റം വരും<ref>http://www.crystalinks.com/precession.html</ref>.
 
[[ചിത്രം:Precession_N.gif|350px|left|thumb|പുരസ്സരണം മൂലം ഖഗോള ഉത്തരധ്രുവത്തിനുണ്ടാകുന്ന സ്ഥാനചലനം]]
[[ചിത്രം:Precession_S.gif|350px|right|thumb|പുരസ്സരണം മൂലം ഖഗോള ദക്ഷിണധ്രുവത്തിനുണ്ടാകുന്ന സ്ഥാനചലനം]]
 
ധ്രുവനക്ഷത്രത്തിന്റെ സ്ഥാനചലനത്തിനനുസരിച്ച് ഒരു പ്രദേശത്തുനിന്ന് കാണാനാകുന്ന നക്ഷത്രങ്ങളും വ്യത്യാസപ്പെടുന്നു. പുരസ്സരണം മൂലം ഒരു പ്രദേശത്തു നിന്ന് ഇപ്പോൾ ദൃശ്യമാകുന്ന ചില നക്ഷത്രങ്ങൾ കാണാതാകുകയും. ഇപ്പോൾ കാണാനാകാത്ത ചില നക്ഷത്രങ്ങൾ ദൃശ്യമാകുകയും ചെയ്യും. Circumpolar behavior ആണ്‌ ഇതിനു കാരണം. ധ്രുവപ്രദേശങ്ങളിലാണ്‌ ഇതിന്റെ വ്യാപ്തി കൂടുതൽ അനുഭവപ്പെടുക.
"https://ml.wikipedia.org/wiki/വിഷുവങ്ങളുടെ_പുരസ്സരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്