"പൂണൂൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
[[ഹിന്ദു|ഹിന്ദുക്കളിലെ]] [[ബ്രാഹ്മണർ|ബ്രാഹ്മണ]], [[ക്ഷത്രിയർ|ക്ഷത്രിയ]], [[വൈശ്യർ|വൈശ്യ]] വർണങ്ങളിൽ ഉൾപ്പെടുന്ന പുരുഷന്മാർ ശരീരത്തിനു കുറുകെ ഇടത്തുനിന്ന് വലത്തോട്ട്, അതായത് ഇടത് തോളിനു മുകളിൽക്കൂടി വലംകയ്യുടെ അടിയിലൂടെ, ധരിക്കുന്ന നൂലാണ് '''പൂണൂൽ'''. സംസ്കൃതത്തിൽ '''യജ്ഞോപവീതം''', '''യജ്ഞസൂത്രം'''. [[ബ്രഹ്മചര്യം|ബ്രഹ്മചര്യത്തിന്റെ]] തുടക്കമായി ബാലകന്മാർ യജ്ഞോപവീതം ധരിക്കുന്നു. പൂണൂൽ ആദ്യമായി ഇടുന്ന ചടങ്ങിന് [[ഉപനയനം]] എന്നു പറയുന്നു. ഒരാൾ തന്റെ ഗുരുകുലരീതിയിലുള്ള വിദ്യാഭ്യാസം അല്ലെങ്കിൽ ഔപചാരിക വിദ്യാഭ്യാസം ആരംഭിക്കുന്നത് ഉപനയനവേളയിലെ യജ്ഞോപവീത ധാരണത്തോടെയാണ്. യാഗങ്ങൾ അനുഷ്ഠിക്കുമ്പോൾ പൂണൂൽ നിർബന്ധമായും ധരിക്കാറുണ്ട്.
 
== ധരിക്കുന്ന രീതി ==
ഇടത്തെ തോളിന് മുകളിലൂടെയും, വലത്തെ കൈക്ക് താഴെക്കൂടെയും ധരിക്കുന്ന പൂണൂൽ വസ്ത്രത്തെയാണ് സൂചിപ്പിക്കുന്നത്.
 
==നിർമ്മാണം==
"https://ml.wikipedia.org/wiki/പൂണൂൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്