"പൂണൂൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
ഇടത്തെ തോളിന് മുകളിലൂടെയും, വലത്തെ കൈക്ക് താഴെക്കൂടെയും ധരിക്കുന്ന പൂണൂൽ വസ്ത്രത്തെയാണ് സൂചിപ്പിക്കുന്നത്. [[പരുത്തി]]യിലോ [[തുണി]]യിലോ [[കുശ പ്പുല്ല്|കുശപൂല്ലിലോ]] ആണ് പൂണൂൽ ഉണ്ടാക്കുക.
 
== പേരിനു പിന്നിൽ ==
== നിരുക്തം ==
യജ്ഞത്തിൽ ധരിക്കുന്നതായതിനാൽ യജ്ഞോപവീതം എന്നും യജ്ഞസൂത്രം എന്നും അറിയപ്പെടുന്നു. പുണ്യനൂലായതിനാൽ പൂണൂൽ എന്നും അറിയപ്പെടുന്നു. പൂണുന്ന നൂലായതിനാലാണ് പൂണൂൽ എന്ന് അറിയപ്പെടുന്നതെന്ന് മറ്റൊരു മതവുമുണ്ട്.
യഥാർത്ഥത്തിൽ പൂണൂലിന്റെ പേര് യാഞ്ജസൂത്രമെന്നോ യഞ്ജോപവീതമെന്നോ ആണ്. യഞ്ജം പോലുള്ള അനുഷ്ഠാനങ്ങളിൽ ധരിക്കുന്നതുകൊണ്ടാണ് യഞ്ജോപവീതം എന്ന് പൂണൂലിന് പേര് വരാൻകാരണം. ആന്തരീയമെന്നും ഉത്തരീയമെന്നും അറിയപ്പെട്ടിരുന്ന പൂണൂലുകൾ മുൻകാലങ്ങളിൽ ഉണ്ടായിരുന്നു. ഇതിന് മൂന്ന് അടുക്കുണ്ടായിരിക്കും. ഈ അടുക്കുകളുടെ അർത്ഥത്തെക്കുറിച്ച് നിരവധി വ്യാഖ്യാനങ്ങൾ പ്രചാരത്തിലുണ്ട്. അവ ഗായത്രി-സരസ്വതി-സാവിത്രി ദേവിമാരെയോ, സത്-ചിത്-ആനന്ദത്തെയോ, സത്വ-രജ-തമോ ഗുണങ്ങളെയോ, ബ്രഹ്മ-വിഷ്ണു-മഹേശ്വരനെയോ, ജ്ഞാനം-ഇശ്ച-ക്രിയകളെയോ സൂചിപ്പിക്കുന്നുവെന്നാണ് പൊതുവെ പറയപ്പെടുന്ന അർത്ഥങ്ങൾ.
 
മൂന്ന് അടുക്കുകളിലും കൂടി 9 ഇഴകൾവീതമുണ്ട്. ഓരോ ഇഴയും ഓരോ ദേവന്മാരെ സൂചിപ്പിക്കുന്നു.
"https://ml.wikipedia.org/wiki/പൂണൂൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്