ഒരു പ്രമാണത്തെ കുറിച്ചുള്ള സാങ്കേതിക വിവരങ്ങൾ ആ പ്രമാണത്തിൽ തന്നെ അടക്കം ചെയ്തിരിക്കുന്നതിനെയാണു് മെറ്റാഡാറ്റ എന്നു് പറയുന്നതു്.
ഒരു [[ചിത്രം|ചിത്രവുമായ]] ബന്ധപ്പെട്ട അത്യാവശ്യവിവരങ്ങൾ, അതായത് ചിത്രത്തിന്റെ [[തലക്കെട്ട്]]പേരു്, ചിത്രമെടുത്ത [[ഛായഗ്രഹണിക്യാമറ|ഛായഗ്രഹണിയുടെ]] വിവരങ്ങൾ, അതിന്റെ നിർമ്മാതാക്കളുടെ വിവരങ്ങൾ, [[ലെൻസ്]] ഒരു പ്രാവശ്യം തുറന്നടയുന്ന സമയം മുതലായവ ആ ചിത്രത്തിൽ തന്നെആലേഖനം ആലേഖനം ചെയ്തുവരാറുണ്ട്ചെയ്യാറുണ്ടു്. ഇങ്ങനെ ചേർക്കുന്ന വിവരങ്ങളെയാണ്ഇതാണു് ആ ചിത്രത്തിന്റെ '''മെറ്റാഡാറ്റ''' എന്നു പറയുന്നത്. അതായത് ഒരു പ്രധാന വിവരത്തെക്കുറിച്ചുള്ള വിവരമാണ് മെറ്റാഡാറ്റ. പ്രഥമ ദൃഷ്ടിയാൽ ഇവ ചിത്രത്തിൽ കാണാൻ പറ്റുന്നതല്ല. മെറ്റഡാറ്റ മുഴുവനായും വായിക്കുവാൻ ചില [[സോഫ്റ്റ്വെയർ|സോഫ്റ്റ്വെയറുകൾ]] ഉപയോഗിക്കുന്നു. മെറ്റാഡാറ്റായിൽ അടങ്ങിയിരിക്കുന്ന വിലകളിൽ പലതിനേയും അതിനു പറ്റിയ സോഫ്റ്റുവെയറുപയോഗിച്ച് മായ്ച്ചുകളയാനോ തിരുത്തി എഴുതാനോ കൂട്ടിച്ചേർക്കാനോ കഴിയുന്നതാണ്.