"മെറ്റാഡാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ ലേഖനം‌ തുടങ്ങുന്നു
 
(ചെ.)No edit summary
വരി 1:
ഒരു [[ചിത്രം‌|ചിത്രവുമായ]] ബന്ധപ്പെട്ട അത്യാവശ്യവിവരങ്ങൾ‌, അതായത്‌ ചിത്രത്തിന്റെ [[തലക്കെട്ട്‌]], ചിത്രമെടുത്ത [[ഛായഗ്രഹണി|ഛായഗ്രഹണിയുടെ]] വിവരങ്ങൾ‌, അതിന്റെ നിർ‌മ്മാതാക്കളുടെ വിവരങ്ങൾ‌, [[ലെൻസ്‌]] ഒരു പ്രാവശ്യം‌ തുറന്നടയുന്ന സമയം‌ മുതലായവ ആ ചിത്രത്തിൽ‌ തന്നെ ആലേഖനം‌ ചെയ്തുവരാറുണ്ട്‌. ഇങ്ങനെ ചേർ‌ക്കുന്ന വിവരങ്ങളെയാണ് ആ ചിത്രത്തിന്റെ '''മെറ്റാഡാറ്റ''' എന്നു പറയുന്നത്‌. അതായത്‌ ഒരു പ്രധാന വിവരത്തെക്കുറിച്ചുള്ള വിവരമാണ്‌ മെറ്റാഡാറ്റ. പ്രഥമ ദൃഷ്‌ടിയാൽ‌ ഇവ ചിത്രത്തി‌ൽ‌ കാണാൻ‌ പറ്റുന്നതല്ല. മെറ്റഡാറ്റ മുഴുവനായും‌ വായിക്കുവാൻ‌ ചില [[സോഫ്‌റ്റ്‌വെയർ‌|സോഫ്‌റ്റ്‌വെയറുകൾ‌]] ഉപയോഗിക്കുന്നു. മെറ്റാഡാറ്റായിൽ‌ അടങ്ങിയിരിക്കുന്ന വിലകളിൽ‌ പലതിനേയും‌ അതിനു പറ്റിയ സോഫ്‌റ്റുവെയറുപയോഗിച്ച്‌ മായ്‌ച്ചുകളയാനോ തിരുത്തി എഴുതാനോ കൂട്ടിച്ചേർ‌ക്കാനോ കഴിയുന്നതാണ്.
 
==ചില സാങ്കേതിക വശങ്ങൾ‌==
'PropertyItems' എന്നു പറയുന്ന ഒരു അറയ്ക്കകത്താണ് മെറ്റാഡാറ്റയിലെ വിലകൾ‌ ശേഖരിച്ചു വെക്കുന്നത്‌. ഇതിനു പ്രധാനമായും‌ നാലു ഉപ വിഭാഗങ്ങളുണ്ട്‌. അതിന്റെ ഐഡി, വില, വലിപ്പം‌, ടൈപ്പ് എന്നിവ.
"https://ml.wikipedia.org/wiki/മെറ്റാഡാറ്റ" എന്ന താളിൽനിന്ന് ശേഖരിച്ചത്