"ഇന്ത്യയിലെ പതിനഞ്ചാം കാനേഷുമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) സാമൂഹികം എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗിച്ച്)
വരി 1:
 
ഇന്ത്യയിലെ 15-മത് സെൻസസ് ( [[കാനേഷുമാരി]]) ഏപ്രിൽ 1, 2010 ന്‌ ആരംഭിച്ചു.<ref>{{cite news | url=http://beta.thehindu.com/news/national/article362605.ece?homepage=true Biggest| title=Census operation in history kicks off| publisher=The Hindu| date=April 1, 2010| accessdate=April 1, 2010}}</ref> ഇതിനു മുൻപ് സെൻസസ് നടന്നത് 2001 ലാണ്‌. ഇത് ആദ്യമായാണ്‌ ജൈവശാസ്ത്രപരമായ വിവരങ്ങൾ കൂടി സെൻസസിൽ ഉൾപ്പെടുത്തുന്നത്. ഇന്ത്യയിൽ ആദ്യത്തെ സെൻസസ് നടക്കുന്നത് 1872 ലാണ്‌. 120 കോടിയിലധികം ഉള്ള ഇന്ത്യാക്കാരുടെ വിവരങ്ങൾ, 25 ലക്ഷത്തിലധികം ഉദ്യോഗസ്ഥർ ചേർന്ന് കണക്കാക്കുമെന്നാണ്‌ അനുമാനം. ഇതിന്റെ ചിലവ് ഏകദേശം 2209 കോടി രൂപയാകുമെന്ന് കണക്കാക്കപ്പെടുന്നു. ഈ കണക്കെടുപ്പിൽ വയസ്സ്, ലിംഗം, ജനനതിയതി, മൊബൈൽ ഫോണുകളുടെ ഉടമസ്ഥത, കമ്പ്യൂട്ടർ, ഇന്റർനെറ്റ് എന്നിവയുടെ ഉടമസ്ഥത എന്നീ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ജാതി മുതലായ വിവരങ്ങൾ ശേഖരിക്കുന്നില്ല.
 
Line 9 ⟶ 8:
==പുറത്തേക്കുള്ള കണ്ണികൾ==
*[http://censusindia.gov.in/ Official Website]
 
[[Category:സാമൂഹികം]]
"https://ml.wikipedia.org/wiki/ഇന്ത്യയിലെ_പതിനഞ്ചാം_കാനേഷുമാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്