15,674
തിരുത്തലുകൾ
No edit summary |
|||
വരി 13:
സ്വതന്ത്ര ഭാരതത്തിന്റെ ആദ്യത്തെ കാനേഷുമാരി കണക്ക് നടന്ന്ത് 1951 ലാണ്. സാമ്പത്തിക വികസനത്തിനുതകുന്ന വിവരങ്ങൾ കൂടി ശേഖരിച്ചത് ഒരു പ്രത്യേകതയായിരുന്നു. [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] സ്ഥിതിവിവര വിഭാഗം നൽകിയ ശുപാർശകൾ പാലിച്ചു കൊണ്ടാണ് 1961 ലെ കാനേഷുമാരി നടന്നത്. ഇതിനു പുറമേ കുടുംബം, [[തൊഴിൽ]], [[മതം]], അന്യസ്ഥലത്ത് ജനിച്ചവരുടെ താമസത്തിന്റെ കാലയളവ് എന്നീ വിവരങ്ങളും കാനേഷുമാരി കണക്കിൽ ചേർത്തിരുന്നു. ഈ കണക്കെടുപ്പിലാണ് യന്ത്ര സഹായത്തോടെയുള്ള പട്ടികപ്പെടുത്തൽ ആദ്യമായി നടന്നത്. 2001- ലേത് [[ഭാരതം|ഭാരതത്തിലെ]] 14 ആം കാനേഷുമാരിയാണ്. സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ആറാമത്തേതുമാണ്. 21 ആം നൂറ്റാണ്ടിലേയും 3 ആം [[സഹസ്രാബ്ദം|സഹസ്രാബ്ദത്തിലേയും]] ആദ്യത്തെ കണക്കെടുപ്പും.
ഇന്ത്യയിലെ 15-മത് സെൻസസ് ( [[കാനേഷുമാരി]]) ഏപ്രിൽ 1, 2010 ന് ആരംഭിച്ചു.<ref>{{cite news | url=http://beta.thehindu.com/news/national/article362605.ece?homepage=true Biggest| title=Census operation in history kicks off| publisher=The Hindu| date=April 1, 2010| accessdate=April 1, 2010}}</ref>
==അവലംബം==
<references/>
|