"ഇന്ത്യയിലെ പതിനഞ്ചാം കാനേഷുമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലേഖന വികസനം
(ലേഖന വികസനം)
{{SD|വിജ്ഞാനകോശസ്വഭാവമില്ല}}
ഇന്ത്യയിലെ 15-മത് സെൻസസ് ( [[കാനേഷുമാരി]]) ഏപ്രിൽ 1, 2010 ന്‌ ആരംഭിച്ചു.<ref>{{cite news | url=http://beta.thehindu.com/news/national/article362605.ece?homepage=true Biggest| title=Census operation in history kicks off| publisher=The Hindu| date=April 1, 2010| accessdate=April 1, 2010}}</ref> ഇതിനു മുൻപ് സെൻസസ് നടന്നത് 2001 ലാണ്‌. ഇത് ആദ്യമായാണ്‌ ജൈവശാസ്ത്രപരമായ വിവരങ്ങൾ കൂടി സെൻസസിൽ ഉൾപ്പെടുത്തുന്നത്. ഇന്ത്യയിൽ ആദ്യത്തെ സെൻസസ് നടക്കുന്നത് 1872 ലാണ്‌. 120 കോടിയിലധികം ഉള്ള ഇന്ത്യാക്കാരുടെ വിവരങ്ങൾ, 25 ലക്ഷത്തിലധികം ഉദ്യോഗസ്ഥർ ചേർന്ന് കണക്കാക്കുമെന്നാണ്‌ അനുമാനം. ഇതിന്റെ ചിലവ് ഏകദേശം 2209 കോടി രൂപയാകുമെന്ന് കണക്കാക്കപ്പെടുന്നു. ഈ കണക്കെടുപ്പിൽ വയസ്സ്, ലിംഗം, ജനനതിയതി, മൊബൈൽ ഫോണുകളുടെ ഉടമസ്ഥത, കമ്പ്യൂട്ടർ, ഇന്റർനെറ്റ് എന്നിവയുടെ ഉടമസ്ഥത എന്നീ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ജാതി മുതലായ വിവരങ്ങൾ ശേഖരിക്കുന്നില്ല.
സെൻസെസ് വിവാദങ്ങൾ
 
ഈ ശേഖരിച്ച വിവരങ്ങൾ ഡിജിറ്റൽ രൂപത്തിലാക്കിയതിനുശേഷം, ഓരോരുത്തരുടേയും വിരലടയാളം, ഫോട്ടോ എന്നിവയും ശേഖരിച്ച് [[യൂണിക് ഐഡിന്റിഫികേഷൻ അതോറിറ്റി ഓഫ് ഇന്ത്യ]] ഒരു 16 അക്ക നമ്പർ അടങ്ങുന്ന ഐ.ഡി കാർഡ് ഓരോരുത്തർക്കും നൽകും. ഇതിന്റെ ആദ്യ ഐഡി കാർഡ് 2011 ൽ വിതരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. <ref>{{cite news | url=http://news.yahoo.com/s/afp/20100401/wl_asia_afp/indiacensuspopulation| title=India launches new biometric census| publisher=Yahoo news| date=April 1, 2010| accessdate=April 1, 2010}}</ref><ref>{{cite news | url=http://news.bbc.co.uk/2/hi/south_asia/8598159.stm| title=India launches biometric census| publisher=BBC| date=April 1, 2010| accessdate=April 1, 2010}}</ref>
ഇന്ത്യയിൽ നടക്കുന്ന സെൻസസ്‌ 2010 വിവാദങ്ങൾക്ക്‌ തുടക്കമിട്ടുകഴിഞ്ഞു. സെൻസസിന്‌ വേണ്ടി ചെലവഴിക്കുന്ന തുകയുടെ കാര്യത്തിൽ തൊട്ടെ വിവാദമാണ്‌. കോടിക്കണക്കിന്‌ രൂപയാണ്‌ ഇതിന്‌ വേണ്ടി വകയിരുത്തുന്നത്‌. ഫോട്ടോയെടുക്കൽ, വിരടയാളം, ശരീര തൂക്കം തുടങ്ങി ഒരു നീണ്ട നിരതന്നെ ചോദ്യാവലികളുമായാണ്‌ സെൻസസ്‌ എടുക്കാനെത്തുന്നവർ ജനങ്ങളുടെ മുമ്പിലെത്തുന്നത്‌. ഒരു ജയിലിൽ ജയിൽപ്പുള്ളികൾക്ക്‌ വേണ്ടി ശേഖരിക്കുന്ന ചോദ്യങ്ങളെയാണ്‌ ഇത്‌ ഓർമപ്പെടുത്തുന്നത്‌.
 
സെൻസസിന്‌‌ ഗുണവശങ്ങൾ ഏറെയുണ്ടെങ്കിലും ജനാധിപത്യത്തിൽ നിന്ന്‌ പോലിസ്‌ രാജിലേക്കുള്ള മാറ്റമായിരിക്കും ആത്യന്തികമായി ഈ വിവരശേഖരണത്തിലൂടെ ഉണ്ടാവുകയെന്ന്‌ ആശങ്ക ശക്തമായണ്‌. ഇംഗ്ലണ്ടിൽ ഇത്തരമൊരു സെൻസസ്‌ നടത്തിയിരുന്നു. എന്നാൽ ദീർഘകാലത്തെ പരീക്ഷണത്തിന്‌ ശേഷം ജനങ്ങളുടെ എതിർപ്പിനെ തുടർന്ന്‌ അത്‌ പിൻവലിച്ചിരുന്നു.
== അവലംബം==
{{Reflist}}
 
==പുറത്തേക്കുള്ള കണ്ണികൾ==
*[http://censusindia.gov.in/ Official Website]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/704148" എന്ന താളിൽനിന്ന് ശേഖരിച്ചത്