"ടാഗോർ വിദ്യാനികേതൻ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ, തളിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Added an image
വരി 1:
[[ചിത്രം:Tagore_Vidyaniketan.jpg|thumb|ടാഗോര്‍ വിദ്യാനികേതന്‍]]
ടാഗോര്‍ വിദ്യാനികേതന്‍ ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍ കേരളത്തിലെ ഏറ്റവും പ്രമുഖമായ ഗവണ്മെന്റ് വിദ്യാലയങ്ങളില്‍ ഒന്നാണ്. ഇതു സ്ഥിതി ചെയ്യൂന്നത് കണ്ണൂര്‍ ജില്ല്ലയിലെ തളിപ്പറമ്പ് നഗരത്തിനടുത്തുള്ള രവീന്ദ്രപുരത്താണ്.
 
Line 10 ⟶ 11:
== നേട്ടങ്ങള്‍ ==
പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ ഒരു പോലെ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്. പത്താം തരത്തിലെ പൊതുപരീക്ഷയില്‍ ആരംഭകാലം മുതല്‍ തന്നെ നൂ‍റു ശതമാനം വീജയം കൊയ്യുന്നതില്‍ ടാഗോര്‍ വിദ്യാനികേതന്‍ വിജയിച്ചു. ഇതിനു പുറമെ ഇവിടുത്തെ വിദ്യാര്‍ത്ഥീ‍‍വിദ്യാര്‍ത്ഥിനികള്‍ സംസ്ഥാന യുവജനോത്സവം, സംസ്കൃതോ‍ത്സവം, ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേളകള്‍ എന്നിവയില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ച വെച്ചിട്ടുണ്ട്.
[[ചിത്രം:Example.jpg]]