"നടരാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) അക്ഷരത്തെറ്റുകള്‍ തിരുത്തി
വരി 2:
 
 
ശിവഭഗവാന്‍ നൃത്തം ചെയ്യുന്നതനുസരിച്ച് ചലനാത്മകമാണീ ലോകം എന്നതാണ് ഈ നടരാജനൃത്തം സൂചിപ്പിക്കുന്നത്. നടരാജന്‍റെ വലത് കയ്യിലെ ഉടുക്ക് പിറവിയുടെ ശബ്ദം പുറപ്പെടുവിക്കും. ഇടത് കയ്യിലെ അഗ്നി നാശത്തിന്‍റെ ചിഹ്നമാണ്. രണ്ട് കൈകളും സമനിലയില്‍ ഉള്ളത് എന്തിനെയും തുല്യതയോടെ കാണനംകാണണം എന്നതിന്‍റെ സൂചനയാണ്. നടരാജന്‍റെ രണ്ടാമത്തെ വലത് കൈ അഭയഹസ്തം കാട്ടുന്നു. ഈശ്വരനെ വിശ്വസിച്ചാല്‍ ജനനം മുതല്‍ മരണം വരെ നമുക്കുണ്ടാകുന്ന എല്ലാ ദുരന്തങ്ങളില്‍ നിന്നും ഈശ്വരന്‍ നമ്മെ രക്ഷിക്കും എന്നാണ് ഇതിന്‍റെ സൂചന. നടരാജന്‍റെ രണ്ടാമത്തെ ഇടത് കൈ തൂക്കിയ പാദത്തെ ചൂണ്ടികാണിക്കുന്നു. ഈശ്വരനെ പ്രാര്‍ഥിച്ചാല്‍ മായയില്‍ നിന്നും മോചനം ലഭിക്കും എന്നതാണ് ഇതിന്‍റെ പൊരുള്‍. നടരാജന്‍റെ വലത് കാല്‍ താഴെക്കിടക്കുന്ന അസുരനെ മര്‍ദ്ദിക്കുന്നത് തിന്മകളെ നാം അതിജീവിക്കണം എന്നതിന്‍റെ സൂചനയാണ്. ആനന്ദനൃത്തം ചെയ്യുന്ന നടരാജന്‍റെ രൂപം ലോകത്തിന്‍റെ എല്ലാ ചലനങ്ങളെയും നിയന്ത്രിക്കുന്ന ഈശ്വരരൂപമാണ്.
നടരാജന്‍റെ രണ്ടാമത്തെ വലത് കൈ അഭയഹസ്തം കാട്ടുന്നു.ഈശ്വരനെ വിശ്വസിച്ചാല്‍ ജനനം മുതല്‍ മരണം വരെ നമുക്കുണ്ടാകുന്ന എല്ലാ ദുരന്തങ്ങളില്‍ നിന്നും ഈശ്വരന്‍ നമ്മെ രക്ഷിക്കും എന്നാണ് ഇതിന്‍റെ സൂചന.
നടരാജന്‍റെ രണ്ടാമത്തെ ഇടത് കൈ തൂക്കിയ പാദത്തെ ചൂണ്ടക്കാണിക്കുന്നു.ഈശ്വരനെ പ്രാര്‍ത്തിച്ചാല്‍ മായയില്‍ നിന്നും മോചനം ലഭിക്കും എന്നതാണ് ഇതിന്‍റെ പൊരുള്‍.
നടരാജന്‍റെ വലത് കാല്‍ താഴെക്കിടക്കുന്ന അസുരനെ മര്‍ദ്ദിക്കുന്നത് തിന്മകളെ നാം അതിജീവിക്കണം എന്നതിന്‍റെ സൂചനയാണു.ആനന്ദനൃത്തം ചെയ്യുന്ന നടരാജന്‍റെ രൂപം ലോകത്തിന്‍റെ എല്ലാ ചലനങ്ങളെയും നിയന്ത്രിക്കുന്ന ഈശ്വരരൂപമാണു.
"https://ml.wikipedia.org/wiki/നടരാജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്