"വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: mg:Wikipedia:Ny tsy tokony ho wikipedia
(ചെ.) യന്ത്രം പുതുക്കുന്നു: bat-smg:Pagelba:Kas nier Vikipedėjė; cosmetic changes
വരി 32:
# വിക്കിപീഡിയ ഫയലുകളുടേയോ പ്രമാണങ്ങളുടേയോ ശേഖരം മാത്രമാകാൻ ആഗ്രഹിക്കുന്നില്ല. വിക്കിപീഡിയയിലേക്ക് ലേഖനങ്ങളിൽ ഉപയോഗിക്കുവാൻ അനുയോജ്യമായ ഫയലുകൾ മാത്രം അപ്‌ലോഡ് ചെയ്യുക.
=== വിക്കിപീഡിയ ഒരു ബ്ലോഗോ വെബ്‌സ്പേസ് ദാതാവോ സോഷ്യൽ നെറ്റ്‍വർക്കിങ്സൈറ്റോ അനുസ്മരണസൈറ്റോ അല്ല ===
[[ഓർക്കട്ട്|ഓർക്കട്ട്]], [[മൈസ്പേസ്]], [[ഫേസ്‌ബുക്ക്]] എന്നിവയെപ്പോലെ ഒരു സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റ് അല്ല, വിക്കിപീഡിയ. ഇവിടെ താങ്കളുടെ സ്വന്തം [[വെബ്സൈറ്റ്]], [[ബ്ലോഗ്]], [[വിക്കി]] എന്നിവ സ്ഥാപിക്കാൻ പാടില്ല.
വിക്കിപീഡിയ പേജുകൾ താഴെപ്പറയുന്നവയല്ല:
# <span id="WEBSPACE" /><span id="MYSPACE" /><span id="FACEBOOK" /><span id="SOCIALNET" /><span id="BLOG" /> '''സ്വന്തമായ വെബ് താളുകൾ (പെഴ്സണൽ വെബ് പേജുകൾ).''' [[വിക്കിപീഡിയ:വിക്കിപീഡിയർ|വിക്കിപീഡിയർക്ക്]] സ്വന്തമായി [[വിക്കിപീഡിയ:ഉപയോക്ക്താവിന്റെ താൾ|ഉപയോക്താവിന്റെ താളുകൾ]] ഉണ്ടെങ്കിലും അവ വിക്കിയിൽ പ്രവർത്തിക്കുന്നതിനു അവശ്യം വേണ്ട വിവരങ്ങൾ മാത്രം നൽകാൻ ഉദ്ദേശിച്ചുള്ളതാണ്. താങ്കൾ സ്വന്തമായ ഒരു വെബ് താൾ (പെഴ്സണൽ വെബ് പേജ്‌) അല്ലെങ്കിൽ [[ബ്ലോഗ്]] സൃഷ്ടിക്കാൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ദയവായി ഇന്റർനെറ്റിൽ പ്രസ്തുത സേവനം സൗജന്യമായി നൽകുന്ന അനേക ദാതാക്കളെ സമീപിക്കുക. ഉപയോക്താവിന്റെ താളുകളുടെ ലക്ഷ്യം [[സോഷ്യൽ നെറ്റ്വർക്കിങ്]] ആവരുതെ, പിന്നെയോ ഉത്തമസഹകരണത്തിനുള്ള അടിത്തറ ഇടുക എന്നതാവണം.
വരി 85:
[[az:Vikipediya:Vikipediya nə deyil]]
[[bar:Wikipedia:Wos Wikipedia ned is]]
[[bat-smg:Pagelba:Kas nėranier VikipedijaVikipedėjė]]
[[be:Вікіпедыя:Чым не з'яўляецца Вікіпедыя]]
[[be-x-old:Вікіпэдыя:Чым не зьяўляецца Вікіпэдыя]]