"വേദാംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 52:
"ഛന്ദസ്സെന്നാലക്ഷരങ്ങളിത്രയെന്നുള്ള ക്ഌപ്തിയാം"
</blockquote>
ഒരു വരിയിൽ എത്ര അക്ഷരങ്ങളുണ്ടു് എന്ന കണക്കാണു ഛന്ദസ്സ്. ഒരു വരിയിൽ 1 അക്ഷരം മുതൽ 26 അക്ഷരം വരെയുള്ള പദ്യരൂപത്തെ [[വൃത്തം (വ്യാകരണം)|വൃത്തം]] എന്നു വിളിക്കുന്നു. 26-ൽ കൂടുതൽ അക്ഷരങ്ങളുള്ളവയെ [[ദണ്ഡകം]] എന്നും വിളിക്കുന്നു. ഗായത്രീ, അനുഷ്ടുപ്, ത്രിഷ്ടുപ്, ജഗതി മുതലായ വൃത്തങ്ങളുടെ ലക്ഷണവും വൃത്തഘടൻഅയുംവൃത്തഘടനയും പ്രതിപാദിക്കുന്നു. അക്ഷരങ്ങളെ ലഘുക്കളായും ഗുരുക്കളായും തിരിച്ചണ് വൃത്തനിബദ്ധനം ചെയ്യുന്നത്.
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/വേദാംഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്