ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ (തിരുത്തുക)
02:18, 29 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 13 വർഷം മുമ്പ്Mad-a-prav (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പ�
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.) |
(ചെ.) (Mad-a-prav (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പ�) |
||
1965-ൽ ആഡീസ് അബാബയിൽ നടന്ന ഓറിയന്റൽ ഓർത്തഡോക്സ് പാത്രിയർക്കാ [[സുന്നഹദോസ്]] പ്രകാരം ഓറിയന്റൽ ഓർത്തഡോക്സ് സഭയിലെ അംഗസഭകൾ അഞ്ചെണ്ണമാണു്. അവ [[ഓർത്തഡോക്സ് പൗരസ്ത്യ സഭ]], [[സുറിയാനി ഓർത്തഡോക്സ് സഭ|അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭ]] [[ഈഗുപ്തായ ഓർത്തഡോക്സ് സഭ|കോപ്റ്റിൿ സഭ]], [[അർമീനിയൻ ഓർത്തഡോക്സ് സഭ]], [[എത്യോപ്യൻ ഓർത്തഡോക്സ് സഭ]] എന്നിവയാണു്. [[അർമീനിയൻ ഓർത്തഡോക്സ് സഭ|അർമീനിയൻ ഓർത്തഡോക്സ് സഭയുടെ എച്മിയാഡ്സിൻ സിംഹാസനത്തെയും]], [[അർമീനിയൻ ഓർത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനം|അർമീനിയൻ ഓർത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനത്തെയും]] ഒന്നായി അർമീനിയൻ ഓർത്തഡോക്സ് സഭ എന്നു് കണക്കാക്കി. 1994-ൽ എത്യോപ്യൻ ഓർത്തഡോക്സ് സഭയിൽനിന്നു് പിരിഞ്ഞ എറിത്രിയൻ ഓർത്തഡോക്സ് സഭ സ്വയംശീർഷകസഭയായിമാറിയെങ്കിലും [[ഈഗുപ്തായ ഓർത്തഡോക്സ് സഭ|കോപ്റ്റിൿ സഭയുടെ]] ഭാഗമായാണു് നിൽക്കുന്നതു്.
1965-ലെ [[ആഡീസ് അബാബ സുന്നഹദോസ്]] തീരുമാനപ്രകാരം [[ആഡീസ് അബാബ]] ആസ്ഥാനമാക്കി നിലവിൽവന്നതും അംഗ സഭകളോരോന്നിന്റെയും ഈരണ്ടു് പ്രതിനിധികളടങ്ങിയതുമായ ഓറിയന്റൽ ഓർത്തഡോക്സ് സ്ഥിരം സമിതി എത്യോപ്യയിൽ 1974-ലുണ്ടായ സൈനിക അട്ടിമറിയെത്തുടർന്നു് നിലച്ചുപോയി. പിന്നീടു്, 2005 ജനുവരിയിൽ 7 സ്വയംശീർഷകസഭകളോരോന്നിന്റെയും ഈരണ്ടു് പ്രതിനിധികൾ വീതം അടങ്ങിയ ഓറിയന്റൽ ഓർത്തഡോക്സ് കൺസൾട്ടേറ്റീവ് കമ്മറ്റി നിലവിൽ വന്നു. ആഭ്യന്തര കലഹമുണ്ടെങ്കിലും ആണ്ടിൽ ഒരുപ്രാവശ്യമെങ്കിലും കൂടുന്ന 14 അംഗ കണ്സൾട്ടേറ്റീവ് കമ്മിറ്റി അങ്ങനെ 2005 ജനുവരി മുതൽ
[http://www.copticpope.org/downloads/commondec/commondec7eng.pdf പൊതുപ്രഖ്യാപനം അഞ്ചാം താൾ കാണുക]</ref>
|