"എൻഡോതീലിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: bg, bs, ca, cs, de, eo, es, fi, fr, it, ja, la, nds, nl, pl, pt, ru, sk, sr, sv, uk, vi, zh
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 11:
==ധമനി സമം‌‌രക്ഷണം==
 
[[ഹൃദയം|ഹൃദയത്തിൽ]] നിന്നു വർധിച്ചവർദ്ധിച്ച മർദത്തിൽ പമ്പുചെയ്തു പുറത്തേയ്ക്കു വിടുന്ന [[രക്തം]] ഉൾക്കൊള്ളുന്നതിന് ബലവും കനവുമുള്ള ഭിത്തികൾ ധമനി (artery) കൾക്കു കൂടിയേ കഴിയൂ. ഏറ്റവും അകവശത്തായി കാണപ്പെടുന്നതും നേർമയേറിയതുമായ എൻഡോതീലിയം, ബലവും ഇലാസ്തികത (elasticity) യുമുള്ള പേശികളാൽ നിർമിതമായ മധ്യസ്തരം (ധമനിയുടെ വികാസസങ്കോചങ്ങൾക്കു കാരണം ഈ ഭാഗമാണ്), സം‌‌യോജകകലകൊണ്ടു നിർമിതമായ അഡ്‌‌വന്റീഷ്യ എന്ന കട്ടിയുള്ള ആവർത്തനസ്തരം (ധമനിക്ക് ഒരു രക്ത സംഭരണിയായി പ്രവർത്തിക്കുവാനും രക്തം ചുറ്റുപാടുമുള്ള ശരീരകലകളിലേക്ക് ഊറിയിറങ്ങുന്നതു തടയുവാനും ഈ ആവരണസ്തരം സഹായകമാകുന്നു.) എന്നീ മൂന്നു സ്തരങ്ങൾ ചേർന്നാണ് ധമനിഭിത്തി രൂപംകൊള്ളുന്നത്.<ref>http://bme.usc.edu/bme403/Section_3/capillary_endothelium2.html Capillary Endothelium </ref>
 
ഹൃദയത്തിന്റെ കട്ടിയേറിയ പേശീഭിത്തി (മയോകാർഡിയം) യാണ് ഹൃദയത്തെ വികസിപ്പിക്കുന്നതിനും സങ്കോചിപ്പിക്കുന്നതിനും കഴിവുള്ളതാക്കി തീർക്കുന്നത്. ഈ പേശീഭിത്തിയുടെ ഉൾ‌‌വശം വളരെ നേർത്ത ഒരു ചർമത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഈ ചർമമാണ് എൻഡോകാർഡിയം. ഇത് രക്തക്കുഴലുകൾക്കുള്ളിൽ കാണപെടുന്ന എൻഡോതീലിയത്തിന്റെ തുടർച്ചയാകുന്നു. എൻഡോകാർഡൈറ്റീസ് എന്ന ഹൃദ്‌‌രോഗത്തിനു കരണം എൻഡോകാർഡിയത്തെ ബാധിക്കുന്ന വീക്കമാണ്.<ref>http://greenfield.fortunecity.com/rattler/46/endothelium.htm Blood Vessels</ref>
"https://ml.wikipedia.org/wiki/എൻഡോതീലിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്