"ഡോഡോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: fi:Mauritiuksendodo; cosmetic changes
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 23:
|range_map_caption=ഭൂമിശാസ്ത്രപരമായ വിതരണം(ചുവപ്പ്) }}
വലുപ്പംവലിപ്പം കൂടിയതും പറക്കാൻ കഴിയാത്തതുമായ [[പക്ഷി|പക്ഷികളായിരുന്നു]] '''ഡോഡോ''' കൾ(Raphus cucullatus) . [[അരയന്നം|അരയന്നത്തോട്]] രൂപസാദൃശ്യമുണ്ടെങ്കിലും [[പ്രാവ്|പ്രാവു വർഗ്ഗത്തിൽപ്പെട്ടവയാണു]] ഡോഡോ പക്ഷികൾ. 1 മീറ്ററോളം (3 അടി) ഉയരവും ഏകദേശം 20 കിലോ ഭാരവുമുള്ള ഇവ മരത്തിൽനിന്നും പൊഴിഞ്ഞു വീഴുന്ന പഴവർഗ്ഗങ്ങളാണു ഭക്ഷണമാക്കിയിരുന്നത്. [[ഇന്ത്യൻ മഹാസമുദ്രം|ഇന്ത്യൻ സമുദ്രത്തിലെ]] [[മൗറീഷ്യസ്|മൌറീഷ്യസ് ദ്വീപുകളായിരുന്നു]] ആവാസ കേന്ദ്രം. കൊളുംബിഫോമെസ് ഗോത്രത്തിലെ റാഫിഡെ പക്ഷി കുടുംബത്തിൽപ്പെടുന്ന ഇവ പ്രധാനമായും മനുഷ്യന്റെ ഇടപെടൽ കൊണ്ടു വംശനാശം വന്ന ജീവി വർഗ്ഗങ്ങളെ പ്രതിനിധീകരിക്കുന്നു. [[റെഡ് ലിസ്റ്റ്|റെഡ് ഡാറ്റാ ബുക്കിൽ]] ഇവ ചുവപ്പു താളുകളിൽ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു.
 
== ഡോഡോ ഇനങ്ങളും ശരീരപ്രക്രുതിയും ==
വരി 29:
ഡോഡോകൾ പ്രധാനമായും മൂന്നു സ്പീഷീസുണ്ടായിരുന്നു.<ref>http://mal.sarva.gov.in/index.php/%E0%B4%A1%E0%B5%8B%E0%B4%A1%E0%B5%8B</ref>
* '''റാഫസ് കുക്കുലേറ്റസ്'''
'''മൌറീഷ്യസ്''' ദ്വീപിൽ കാണപ്പെട്ടിരുന്ന ഈ ഇനമായിരുന്നു യഥാർഥ ഡോഡോകൾ. ടർക്കിക്കോഴിയോളം വലുപ്പമുള്ളവലിപ്പമുള്ള ഈ ഇനത്തിലെ പക്ഷികളുടെ തല നീളം കൂടിയതും ചുണ്ട് അറ്റം വളഞ്ഞതുമാണ്. ദൃഢവും ബലമുള്ളതുമായ ചുണ്ടിന് 23 സെ.മീറ്ററോളം നീളം വരും. ഡോഡോയുടെ ശരീരഘടനയിലെ ഏറ്റവും വലിയ സവിശേഷതകളാണിവ. കുറുകിയ കാലുകൾക്ക് മഞ്ഞ നിറമാണുള്ളത്. വണ്ണം കൂടിയതാണ് കാൽപ്പാദങ്ങൾ. ഇവയുടെ അപുഷ്ടമായ ചിറകുകളിലെ തൂവലുകൾക്ക് മഞ്ഞകലർന്ന വെളുപ്പു നിറമാണുള്ളത്. ഇവയുടെ വാൽത്തൂവലുകൾ ചെറുതും ചുരുണ്ടതുമാണ്. മുഖത്തിനും ശരീരത്തിനും ചാരനിറമാണ്.
* '''റാഫസ് സോളിറ്റാറിയസ്'''
ഇന്ത്യൻ സമുദ്രത്തിലെ റീയുണിയൻ ദ്വീപുകളിൽ കാണപ്പെട്ടിരുന്ന മറ്റൊരിനം ഡോഡോയും മഞ്ഞ കലർന്ന വെളുപ്പു നിറത്തോടുകൂടിയതായിരുന്നു. (. മറ്റു രണ്ട് സ്പീഷീസിനെ അപേക്ഷിച്ച് വലുപ്പംവലിപ്പം കുറഞ്ഞവയാണ് റീയുണിയൻ ഡോഡോകൾ.
* '''പെസോഫാപ്സ് സോളിറ്റാറിയ'''
മൌറീഷ്യസിലെ റോഡ്രിഗ്സ് ദ്വീപിൽ കണ്ടിരുന്നത് പെസോഫാപ്സ് സോളിറ്റാറിയ എന്നയിനം ഡോഡോകളെയാണ്. വലുപ്പംവലിപ്പം കുറഞ്ഞ തലയും കുറുകിയ ചുണ്ടും നീളം കൂടിയ കഴുത്തും കാലുകളും ഇവയുടെ സവിശേഷതകളാണ്. വെളുപ്പു നിറത്തിലും തവിട്ടു കലർന്ന ചാരനിറത്തിലുമുള്ള ഡോഡോകളും കാണപ്പെട്ടിരുന്നു. അതിവേഗത്തിൽ ഓടാൻ കഴിവുള്ള ഇത്തരം പക്ഷികളെ ഓടിച്ചു പിടിക്കുക എളുപ്പമല്ല. ചിറകുകളുടെ അറ്റത്തായി കാണുന്ന കട്ടിയുള്ള മുഴ ആക്രമണങ്ങളിൽ പ്രതിരോധത്തിനായുള്ള [[ഗദ]] പോലെ പ്രയോജനപ്പെടുന്നു. പ്രധാനമായും ഇലകളും വിത്തുകളുമാണ് ഇവയുടെ ആഹാരം.
== പ്രജനനം ==
ഡോഡോകൾ പ്രജനനകാലത്ത് ഒരു [[മുട്ട]] മാത്രമേ ഇടാറുള്ളൂ. അതും നിലത്തുണ്ടാക്കിയ കൂടുകളിൽ.
"https://ml.wikipedia.org/wiki/ഡോഡോ" എന്ന താളിൽനിന്ന് ശേഖരിച്ചത്