"വേഡ് പ്രോസസർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) യന്ത്രം ചേർക്കുന്നു: ur:لفظی عملکار; cosmetic changes
വരി 6:
 
ലേഖനങ്ങൾ തയ്യാറാക്കുവാനും മാറ്റങ്ങൾ വരുത്തുവാനും ഉപയോഗിക്കുന്ന [[ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ‍|ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയറാണ്‌]] വേഡ് പ്രോസസർ ({{lang-en|Word
processor}}). ഇതുപയോഗിച്ച് ലേഖനങ്ങൾ,കത്തുകൾ,നോട്ടീസുകൾ അങ്ങനെ വിവിധതരം എഴുത്തുരൂപങ്ങൾ നിർമ്മിക്കുവാനും അവയെ അടുക്കും ചിട്ടയോടുംകൂടി ക്രമീകരിക്കാനും അക്ഷരത്തെറ്റുകളും വ്യാകരണത്തെറ്റുകളും കണ്ടെത്താനും തിരുത്തുവാനും കഴിയും.
 
1970 കളിലും 80 കളിലും പ്രചാരത്തിലിരുന്ന ലേഖനങ്ങൾ തിരുത്താനായി മാത്രം ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറുകളെയും വേഡ് പ്രോസസർ എന്നു പറഞ്ഞിരുന്നു. ഇവയിൽ ഇലക്ട്രോണിക് ടൈപ്പ്റൈറ്ററിന്റെയും കീബോർഡിന്റെയും ഉപയോഗങ്ങൾ സമന്വയിപ്പിച്ചിരുന്നു.
വരി 67:
[[tr:Kelime işlemci]]
[[uk:Текстовий процесор]]
[[ur:لفظی عملکار]]
[[vi:Chương trình soạn thảo văn bản]]
[[yi:ווארט פראצעסאר]]
"https://ml.wikipedia.org/wiki/വേഡ്_പ്രോസസർ" എന്ന താളിൽനിന്ന് ശേഖരിച്ചത്