"ഹാഫ്നിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) യന്ത്രം ചേർക്കുന്നു: oc:Afni; cosmetic changes
വരി 60:
{{Elementbox_footer | color1=#ffc0c0 | color2=black }}
 
[[അണുസംഖ്യ]] 72 ആയ മൂലകമാണ് '''ഹാഫ്നിയം'''. '''Hf''' ആണ് [[ആവർത്തനപ്പട്ടിക|ആവർത്തനപ്പട്ടികയിലെ]] ഇതിന്റെ പ്രതീകം. വെള്ളി കലർന്ന ചാരനിറമുള്ളതും തിളക്കമുള്ളതുമായ ഈ ചതുർസം‌യോജക സംക്രമണ മൂലകം രാസപരമായി [[സിർകോണിയം|സിർകോണിയത്തോട്]] സാമ്യമുള്ളതാണ്. സിർകോണിയം ധാതുക്കളിൽ ഇവ കാണപ്പെടുന്നു.
 
== ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ ==
വരി 69:
ന്യൂട്രോണുകളെ വലിച്ചെടുക്കുന്നതിനുള്ള കഴിവും മികച്ച യാന്ത്രിക ഗുണങ്ങളും നാശന പ്രതിരോധവുമുൾലതിനാൽ ഹാഫ്നിയത്തെ ആണവ റിയാക്ടറുകളിൽ നിയന്ത്രണ ദണ്ഡായി ഉപയോഗിക്കുന്നു.
മറ്റ് ഉപയോഗങ്ങൾ:
* വാതകം നിറക്കുന്ന തരം ഇൻ‌കാന്റിസെന്റ് വിളക്കുകളിൽ ഓക്സുജൻ, നൈട്രജൻ എന്നിവയെ നീക്കം ചെയ്യുന്നതിനായി ഉപയോഗിക്കുന്നു.
* ഉരുക്കും മറ്റ് ലോഹങ്ങളും മുറിക്കുന്ന പ്രക്രീയയിൽ (പ്ലാസ്മ കട്ടിങ്) ഇലക്ട്രോദായി ഉപയോഗിക്കുന്നു.
* [[ഇരുമ്പ്]], [[ടൈറ്റാനിയം]], [[നിയോബിയം]], [[റ്റന്റാലിയം]], എന്നിവയുടേയും മറ്റ് ലോഹങ്ങളുടേയും [[ലോഹസങ്കം|ലോഹസങ്കരങ്ങളിൽ]].
 
== സാന്നിദ്ധ്യം ==
വരി 133:
[[nn:Hafnium]]
[[no:Hafnium]]
[[oc:Afni]]
[[pl:Hafn]]
[[pt:Háfnio]]
"https://ml.wikipedia.org/wiki/ഹാഫ്നിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്