"മരുമക്കത്തായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.)No edit summary
വരി 1:
പരമ്പരാഗതമായി സ്വത്തവകാശം മക്കൾക്കു പകരം [[മരുമക്കൾ|മരുമക്കൾക്ക്]] പിന്തുടർച്ചയായി നൽകിപ്പോരുന്ന രീതിയാണിത്.[[സ്ത്രീ|സ്ത്രീകൾക്ക്]] സ്വാതന്ത്ര്യവും , കുടുംബത്തിലെ സ്വത്ത് വകകൾ കൈകാര്യം ചെയ്യാനുള്ള അവകാശവും നൽകിപോന്ന ഈ സമ്പ്രദായം {{തെളിവ്}} [[കേരളം|കേരളത്തിലെ]] [[നായർ|നായർ സമുദായവും]], ഒരു വിഭാഗം [[ഈഴവർ|ഈഴവസമുദയവും]], ഉയർന്ന [[മാപ്പിള|മാപ്പിളമാരും]], [[രാജകുടുംബം|രാജകുടുംബങ്ങളും]], ചില [[ബ്രാഹ്മണർ|ബ്രാഹ്മണരും]], [[അമ്പലവാസി|അമ്പാലവാസികളും]] തുടർന്നു പോന്നു.
 
{{അപൂർണ്ണം}}
"https://ml.wikipedia.org/wiki/മരുമക്കത്തായം" എന്ന താളിൽനിന്ന് ശേഖരിച്ചത്