"മെസപ്പൊട്ടേമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: arz:منطقة بين النهرين
(ചെ.) യന്ത്രം പുതുക്കുന്നു: ru:Месопотамия; cosmetic changes
വരി 4:
 
== പേരിനു പിന്നിൽ ==
[[ഗ്രീക്ക്(ഭാഷ)|ഗ്രീക്കു ഭാഷയിൽ]] 'മെസോ'(μέσος) എന്നാൽ 'മധ്യം' എന്നും 'പൊട്ടേമിയ'(ποταμός) എന്നാൽ 'നദി' എന്നുമാണർത്ഥം. രണ്ടു നദികൾക്കു മദ്ധ്യത്തിലുള്ള ഭൂപ്രദേശമായതിനാലാണ്‌ '''ഇടയാർ'''‍ എന്ന അർത്ഥമുള്ള '''മെസപ്പൊട്ടേമിയ''' എന്ന പേരു് ഈ ഭൂപ്രദേശത്തിനു് ലഭിച്ചത്.
 
== ചരിത്രം ==
വരി 15:
ബി.സി. 1365-ല് അശൂർബാലിറ്റ് ഒന്നാമൻ രാജാവായതോടെയാണ് അസീറിയ വളർന്ന് തുടങ്ങിയത്. അസീറിയയ്ക്കു വടക്കുള്ള ചില പ്രദേശങ്ങൾ കീഴടക്കി അദ്ദേഹം രാജ്യവിസ്തൃതി വർദ്ധിപ്പിച്ചു.
=== പഞ്ചാംഗവും സമയവും ===
മെസൊപ്പൊട്ടേമിയക്കാർ വളരെ പണ്ടു മുതലേ [[പഞ്ചാംഗം]] ഉണ്ടാക്കിയിരുന്നു. സുമേറിയക്കാരാണ് ആദ്യത്തെ പഞ്ചാംഗം ഉണ്ടാക്കിയത്. [[ചന്ദ്രൻ|ചന്ദ്രനെ]] അടിസ്ഥാനമാക്കിയ ചാന്ദ്രപഞ്ചാംഗമായിരുന്നു അത്. ഈ പഞ്ചാംഗത്തിൽ 29 ഉം 30 ഉം ദിവസം വീതമുള്ള 12 മാസങ്ങളായി വർഷ‍ത്തെ വിഭജിച്ചു. [[കറുത്തപക്ഷം|കറുത്തപക്ഷത്തിനു]] ശേഷം ചന്ദ്രൻ ദൃശ്യമാകുന്നതോടെയാണ് ഓരോ മാസവും തുടങ്ങിയിരുന്നത്.
സുമേറിയൻ പഞ്ചാംഗത്തിൽ ഒരു വറ്ഷം ആകെ 354 ദിവസങ്ങളാണ് ഉണ്ടായിരുന്നത്. ഇതു തന്നെയായിരുന്നു പഞ്ചാംഗത്തിന്റെ പ്രധാന കുഴപ്പം. ഈ പ്രശ്നം ആദ്യം പരിഹരിച്ചത് ബാബിലോണിയക്കാരായിരുന്നു. അവർ മൂന്നു വറ്ഷത്തിലൊരിക്കൽ ഒരു അധികമാസം-പതിമൂന്ന് മാസം ചേറ്ത്ത സുമേറിയൻ പഞ്ചാംഗം പരിഷ്കരിച്ചു. പിന്നീട്, കാൽഡി‍യരാണ് പഞ്ചാംഗത്തിൽ ഏഴു ദിവസങ്ങളുള്ള ആഴ്ച ക്രമീകരിച്ചത്.
== മതവും ജ്യോതിഷും ==
വരി 25:
 
{{commonscat}}
* [http://www.mesopotamia.co.uk Mesopotamia] — introduction to Mesopotamia from the [[British Museum]]
* [http://fax.libs.uga.edu/DS49xB8x1920/ By Nile and Tigris], a narrative of journeys in Egypt and Mesopotamia on behalf of the British museum between the years 1886 and 1913, by Sir E. A. [[Wallis Budge]], 1920 ''(a searchable facsimile at the University of Georgia Libraries; [[DjVu]] & [http://fax.libs.uga.edu/DS49xB8x1920/1f/ layered PDF] format)''
* [http://fax.libs.uga.edu/DS49x2xM465D/ A Dweller in Mesopotamia], being the adventures of an official artist in the Garden of Eden, by Donald Maxwell, 1921 ''(a searchable facsimile at the University of Georgia Libraries; [[DjVu]] & {{PDFlink|[http://fax.libs.uga.edu/DS49x2xM465D/1f/dweller_in_mesopotamia.pdf layered PDF]|7.53&nbsp;[[Mebibyte|MiB]]<!-- application/pdf, 7896006 bytes -->}} format)''
* [http://fax.libs.uga.edu/DS69x5xH236M/ Mesopotamian Archaeology], by Percy S. P. Pillow, 1912 ''(a searchable facsimile at the University of Georgia Libraries; [[DjVu]] & {{PDFlink|[http://fax.libs.uga.edu/DS69x5xH236M/1f/mesopotamian_archaeology.pdf layered PDF]|12.8&nbsp;[[Mebibyte|MiB]]<!-- application/pdf, 13442731 bytes -->}} format)''
 
{{Regions of the world}}
വരി 98:
[[pt:Mesopotâmia]]
[[ro:Mesopotamia]]
[[ru:МеждуречьеМесопотамия]]
[[sah:Месопотамия]]
[[scn:Mesopotamia]]
"https://ml.wikipedia.org/wiki/മെസപ്പൊട്ടേമിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്