"ഒപെക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 1:
{{prettyurl|OPEC}}
[[ചിത്രം:Flag of OPEC.svg|thumb|OPEC logoമുദ്ര]]
'''ഒപെക്''' അഥവാ '''ഓഗനൈസേഷൻ ഒഫ് ദ പെട്രോളിയം എക്സ്പോർട്ടിംഗ് കൺട്രീസ് (Organization of the Petroleum Exporting Countries - OPEC)''' എന്നത് [[പെട്രോളിയം]] കയറ്റുമതിചെയ്യുന്ന പതിമൂന്ന് രാജ്യങ്ങളുടെ ഒരു കൂട്ടായ്മയാണ്‌. 1965 മുതൽ [[വിയന്ന]] ആണ്‌ ഒപെക്കിന്റെ ആസ്ഥാനം.<ref name=opechist>[http://www.opec.org/aboutus/history/history.htm A brief history of OPEC]</ref> [[1960]] സെപ്റ്റംബർ 10 മുതൽ 1 വരെ [[ബാഗ്‌ദാദ്|ബാഗ്ദാദിൽ]] നടന്ന [[ഇറാൻ]], [[ഇറാഖ്‌]] ,[[കുവൈറ്റ്‌]], [[സൗദി അറേബ്യ]] ,[[വെനിസ്വേല]] എന്നീ രാജ്യങ്ങളുടെ കൂടിക്കാഴ്ചയിലാണ്‌ ഈ സംഘടന രൂപമെടുത്തത്. <ref>[http://www.opec.org/library/opec%20statute/pdf/os.pdf The Statute of the organization of the Petroleum Exporting Countries]</ref>
 
"https://ml.wikipedia.org/wiki/ഒപെക്" എന്ന താളിൽനിന്ന് ശേഖരിച്ചത്