8,820
തിരുത്തലുകൾ
No edit summary |
(ചെ.)No edit summary |
||
വരി 1:
സ്ത്രീകള്‍ മാത്രം അനുഷ്ടിക്കുന്ന വ്രതമാണ് തിങ്കളാഴ്ചവ്രതം. പെണ്‍കുട്ടി ഋതുമതിയാകുന്ന സമയം മുതല്‍ ആചരിക്കുന്ന ഈ വ്രതം വൈധവ്യ കാലത്തെ നിര്‍ത്തൂ. ഭര്‍ത്താവിന്റെ ആയുസ്സിനും യശസ്സിനും സുഖദാമ്പത്യത്തിനും വേണ്ടിയാണ് ഈ വ്രതം ആചരിക്കുന്നത്. സര്‍വ്വശക്തനായ പരമേശ്വരന്റെ പ്രീതി ലഭിക്കാനായി എല്ലാ മംഗല്യസ്ത്രീകളും ആചരിക്കാറുണ്ടു.
==ഐതിഹ്യം==
‘സീമന്തിനി’ എന്ന രാജകുമാരിയാണ് തിങ്കളാഴ്ച വ്രതാചരണം ആരംഭിച്ചത്. ജാതകപ്രകാരം വൈധവ്യം സംഭവിക്കുമെന്ന് അറിഞ്ഞ സീമന്തിനി വളരെ ദു:ഖിതയായി. ഋഷിവര്യനായ യാജ്ഞവല്ക്യന് മുനിയുടെ പത്നി മൈത്രേയിയെ കണ്ട് സങ്കടം ഉണര്‍ത്തിച്ചു. അവരുടെ നിര്‍ദേശപ്രകാരം സീമന്തിനി തിങ്കളാഴ്ച വ്രതം ആരംഭിച്ചു. രാജകുമാരിയുടെ വിവാഹശെഷം തോണിയാത്രയ്ക്ക് പോയ രാജകുമാരന്
==അനുഷ്ടിക്കേണ്ട വിധം==
തിങ്കളാഴ്ചകള് മുടങ്ങാതെ ശിവക്ഷേത്ര ദര്‍ശനവും പരമശിവന് കൂവളത്തിലയും, ശ്രീപാര്‍വ്വതി ദേവിയ്ക്ക്
==ശിവഭജനം==
തിങ്കളാഴ്ചദിവസം ശിവഭജനം സുഖദാമ്പത്യത്തിന് അത്യുത്തമമാണു. ശിവന്റെ മന്ത്രങ്ങള്‍ ഉരുവിട്ട് ശിവക്ഷേത്രം വലം വയ്ക്കുന്നതും വിളക്ക് കൊളുത്തി ശിവഭജനം നടത്തുന്നതും പൂജ നടത്തുന്നതിനു തുല്യഫലം നല്‍കുന്നതാണു. ശിവപാര്‍വ്വതി മന്ത്രങ്ങള്‍ ചേര്‍ത്ത് വേണം ശിവനെ ഭജിക്കാന്‍. എന്തെന്നാല്‍ പരമശിവന്റെ പകുതി ശരീരം ശ്രീപാര്‍വ്വതി ദേവിക്കയി കരുതപ്പെടുന്നു.
‘നമ:ശിവായ ശിവായ നമ: എന്ന മൂലമന്ത്രത്തെ നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് ഐശ്വര്യദായകമായി കരുതപ്പെടുന്നു. ശിവപുരാണവും ദേവിമാഹാത്മ്യവും അന്നേ ദിവസം ജപിക്കുന്നത് ഉചിതമാണു.
|
തിരുത്തലുകൾ