"ടാഗോർ വിദ്യാനികേതൻ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ, തളിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 1:
ടാഗോര്‍ വിദ്യാനികേതന്‍ ഗവണ്‍മ്മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍ കേരളത്തിലെ ഏറ്റ്വും പ്രമുഖമായ ഗവണ്‍മ്മെന്റ് വിദ്യാലയങ്ങളില്‍ ഒന്നാണ്. ഇതു
== ചരിത്രം==
രവീന്ദ്രനാഥ് ടാഗോറിന്റെ ജന്മശതാബ്ദി വര്ഷത്ത്തില് “ഗ്രാമ പ്രദേശങ്ങളിലെ മിടുക്കരായ
== അദ്ധ്യയനം==
സംസ്ഥാന ഗവണ്മെന്റിന്റെ പാഠ്യക്രമമനുസരിച്ച് മലയാളത്തിലാണ് ഇവിടെ അദ്ധ്യയനം നടത്തിപ്പോരുന്നത്.
== നേട്ടങ്ങള്‍ ==
പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ ഒരു പോലെ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ വിദ്യാലയത്തിനു സാധിചിട്ടുണ്ട്. പത്താം തരത്തിലെ പൊതുപരീക്ഷയില്‍ ആരംഭകാലം മുതല്‍ തന്നെ നൂറു ശതമാനം വീജയം കൊയ്യുന്നതില്‍ ടാഗോര്‍ വിദ്യാനികേതന്‍ വിജയിച്ചു. ഇതിനു പുറമെ ഇവിടുത്തെ വിദ്യാര്വിദ്യാര്ത്ഥിനികള് സംസ്ഥാന യുവജനോത്സവം, സംസ്കൃതോത്സവം, ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേളകളില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ച വെച്ചിട്ടുണ്ട്.
|