"എം.ജി. ശ്രീകുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മലയാള ചലച്ചിത്ര സംഗീതസംവിധായകർ ചേർക്കുന്നു ([[:w:WP:HOTCAT|
No edit summary
വരി 3:
| Name = എം.ജി. ശ്രീകുമാർ
| Img =mg_sreekumar.jpg
| Img_capt = എം.ജി ശ്രീകുമാർ, [[റിമി ടോമി|റിമി ടോമിയോടൊപ്പം]] ഒരു സ്റ്റേജ് പരിപാടിയിൽ(2009 ജനുവരി 11)
| Img_size =
| Landscape =
വരി 19:
'''എം.ജി. ശ്രീകുമാർ''' ([[മേയ് 25]] ,[[1957]]) [[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] പിന്നണിഗായകനും, സംഗീത‌സം‌വിധായകനും,ടെലിവിഷൻ അവതാരകനുമാണ്‌. മലയാളം കൂടാതെ തമിഴ്,ഹിന്ദി തുടങ്ങിയ ഭാഷകളിലെ ചലച്ചിത്രങ്ങളിലും പിന്നണി ഗാനങ്ങൾ പാടിയിട്ടുണ്ട്.
 
1984-ൽ പുറത്തിറങ്ങിയ [[പൂച്ചക്കൊരു മൂക്കുത്തി (മലയാളചലച്ചിത്രം)|പൂച്ചക്കൊരു മൂക്കുത്തി]] എന്ന ചിത്രത്തിലൂടെയാണ്‌ ചലച്ചിത്ര രംഗത്തെത്തിയത്. സഹോദരങ്ങളായ [[എം.ജി. രാധാകൃഷ്ണൻ|എം.ജി രാധാകൃഷ്ണൻ]] സംഗീതസം‌വിധായകനും,കർണാടക സംഗീതജ്ഞനുമാണ്‌. സഹോദരി [[ഓമനക്കുട്ടി]] കർണാടക സംഗീതജ്ഞയും,കോളേജ് അദ്ധ്യാപകയുമായിരുന്നു.[[മോഹൻലാൽ|മോഹൻലാലിനുവേണ്ടി]] അദ്ദേഹം
നിരവധി ചിത്രങ്ങളിൽ പാടിയിട്ടുണ്ട്.
 
== പുറമെ നിന്നുള്ള കണ്ണികൾ ==
* [http://www.mgsreekumar.com വെബ്ബ് താൾ]
"https://ml.wikipedia.org/wiki/എം.ജി._ശ്രീകുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്